Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Big Screen   | Health
| Back to Home |
ബിഡിഎസ് പരീക്ഷാഫലം
കേരള ആരോഗ്യശാസ്ത്ര സർവകലാശാല 2016 ഫെബ്രുവരിയിലും ഓഗസ്റ്റിലും നടത്തിയ ഫസ്റ്റ് ബിഡിഎസ് റഗുലർ/ സപ്ലിമെൻററി (2011 * 2012 പ്രവേശനം) പരീക്ഷാഫലങ്ങൾ കേരള ഹൈക്കോടതി നിർദേശമനുസരിച്ച് പ്രസിദ്ധപ്പെടുത്തി.

റീടോട്ടലിംഗ്, ഉത്തരക്കടലാസിൻറെയും സ്കോർഷീറ്റിൻറെയും ഫോട്ടോകോപ്പി എന്നിവക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസ് സഹിതം കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ജനുവരി 13നകം അപേക്ഷിക്കേണ്ടതാണ്.

2016 ജൂലൈയിൽ നടന്ന സെക്കൻഡ് ബിഡിഎസ് സപ്ലിമെൻററി (2010 പ്രവേശനം) പരീക്ഷാഫലം കേരള ഹൈക്കോടതി നിർദേശമനുസരിച്ച് പ്രസിദ്ധീകരിച്ചു.

റീടോട്ടലിംഗ്, ഉത്തരക്കടലാസിൻറെയും സ്കോർഷീറ്റിൻറെയും ഫോട്ടോകോപ്പി എന്നിവക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസുസഹിതം കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ജനുവരി 13നകം അപേക്ഷിക്കേണ്ടതാണ്.


ബിഫാം ഡിഗ്രി പരീക്ഷാ റീടോട്ടലിംഗ് ഫലം

തൃശൂർ: 2016 ജൂലൈയിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയിരുന്ന രണ്ടാം വർഷ ബിഫാം ഡിഗ്രി റഗുലർ/ സപ്ലിമെൻററി പരീക്ഷയുടെ റീടോട്ടലിംഗ് ഫലം പ്രസിദ്ധപ്പെടുത്തി.

മെഡിക്കൽ സൂപ്പർസ്പെഷ്യാലിറ്റി (ഡിഎം) പ്രാക്ടിക്കൽ പരീക്ഷാതീയതി

തൃശൂർ: ജനുവരി 17 മുതൽ ആരംഭിക്കുന്ന മെഡിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി (ഡിഎം) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.

ബിഎസ്സി (എംആർടി) ഡിഗ്രി പരീക്ഷാ അപേക്ഷ

തൃശൂർ: ഫെബ്രവരി 22 മുതൽ ആരംഭിക്കുന്ന രണ്ടാംവർഷ ബിഎസ്സി (എംആർടി) ഡിഗ്രി റഗുലർ പരീക്ഷക്ക് ജനുവരി 30 മുതൽ ഫെബ്രുവരി ആറു വരെയുള്ള തീയതികളിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിന് 100 രൂപ ഫൈനോടുകൂടി ഫെബ്രുവരി എട്ടു വരെയും 300 രൂപ സൂപ്പർഫൈനോടുകൂടി ഫെബ്രുവരി ഒന്പതു വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.



എം​ഡി​എ​സ് പാ​ർ​ട്ട് 1 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം
എം​ഡി ഹോ​മി​യോ പാ​ർ​ട്ട് ഒ​ന്ന് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ അ​പേ​ക്ഷ
ഫ​സ്റ്റ് പ്ര​ഫ​ഷ​ണ​ൽ ബി​എ​എം​എ​സ് പാ​ർ​ട്ട് ഒ​ന്ന് പ​രീ​ക്ഷാ അ​പേ​ക്ഷ
ഫസ്റ്റ് പ്രഫഷണൽ എംബിബിഎസ് ഡിഗ്രി പ്രാക്ടിക്കൽ പരീക്ഷാ തീയതി
ബി​എ​എം​എ​സ് പ​രീ​ക്ഷാ അ​പേ​ക്ഷ
ബി​പി​ടി റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം
നെ​ഹ്റു കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സി​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വി​ടെ​ത്ത​ന്നെ യൂ​ണി​വേ​ഴ്സി​റ്റി പ​രീ​ക്ഷ ന​ട​ത്തും
ബി​എ​എം​എ​സ് പ​രീ​ക്ഷാ​ഫ​ലം
സെ​ക്ക​ൻ​ഡ് പ്ര​ഫ​ഷ​ണ​ൽ ബി​എ​എം​എ​സ് പ​രീ​ക്ഷാ അ​പേ​ക്ഷ
തേ​ർ​ഡ് പ്ര​ഫ​ഷ​ണ​ൽ എം​ബി​ബി​എ​സ് ഡി​ഗ്രി പാ​ർ​ട്ട് 2 പ​രീ​ക്ഷാ അ​പേ​ക്ഷ
പ​രീ​ക്ഷാ​ഫ​ലം
പ​രീ​ക്ഷാ അ​പേ​ക്ഷ
തേ​ർ​ഡ് പ്ര​ഫ​ഷ​ണ​ൽ ബി​എ​എം​എ​സ് പാ​ർ​ട്ട് 1 പ​രീ​ക്ഷാ അ​പേ​ക്ഷ
രണ്ടാംവര്‍ഷ എംഎസ്്്‌സി എംഎല്‍ടി റെഗുലര്‍ സപ്ലിമെന്ററി പരീക്ഷാഫലം
മൂ​ന്നാം​വ​ർ​ഷ ബി​പി​ടി പ​രീ​ക്ഷാ​ഫ​ലം
ഒ​ന്നാം വ​ർ​ഷ എം​എ​സ് സി ​എം എ​ൽ ടി ​ഡി​ഗ്രി പ​രീ​ക്ഷ അ​പേ​ക്ഷ
റാങ്ക് ജേതാക്കൾ
മെഡിക്കൽ പിജി ഡിഗ്രി (എംഡി/ എംഎസ്) സപ്ലിമെൻററി പരീക്ഷാ തിസീസ്
രണ്ടാംവർഷ എംഎസ്്സി നഴ്സിംഗ് പരീക്ഷാ അപേക്ഷ
നാലാം വർഷ ബിഎസ്സി നഴ്സിംഗ് പരീക്ഷാ റീടോട്ടലിംഗ് ഫലം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.