University News
മീഡിയാ ഫെസ്റ്റ്: മത്സരങ്ങൾക്ക് 13 വരെ രജിസ്റ്റർ ചെയ്യാം
തേഞ്ഞിപ്പലം: മാധ്യമ പഠനവിഭാഗം 17 മുതൽ സംഘടിപ്പിക്കുന്ന മീഡിയോ ഫെസ്റ്റിനോടനുബന്ധിച്ചുള്ള മത്സരങ്ങൾക്ക് 13 വരെ രജിസ്റ്റർ ചെയ്യാം. ഫോൺ: 8943432821.
More News