24 മുതൽ ആരംഭിക്കുന്ന അവസാനവർഷ ബിഫാം സപ്ലിമെൻററി (2012 ആൻഡ് 2010 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ബിഡിഎസ് പരീക്ഷാതീയതി
ജനുവരി 30 മുതൽ ആരംഭിക്കുന്ന തേർഡ് ബിഡിഎസ് സപ്ലിമെൻററി തിയറി പരീക്ഷയുടെയും
ഫെബ്രുവരി ഒന്നിനാരംഭിക്കുന്ന ഫൈനൽ ബിഡിഎസ് പാർട്ട് രണ്ട് െ റഗുലർ തിയറി പരീക്ഷയുടെയും
ഫെബ്രുവരി രണ്ടു മുതൽ ആരംഭിക്കുന്ന ഫസ്റ്റ് ബിഡിഎസ് സപ്ലിമെൻററി തിയറി പരീക്ഷയുടെയും ടൈംടേബിൾ പ്രസിദ്ധീകരിച്ചു
എംഡിഎസ് രണ്ട് സപ്ലിമെൻററി പരീക്ഷ
ഫെബ്രുവരി ഒന്നുമുതൽ ആരംഭിക്കുന്ന എംഡിഎസ് പാർട്ട് രണ്ട് സപ്ലിമെൻററി തിയറി പരീക്ഷാതീയതി പ്രസിദ്ധീകരിച്ചു.