അഞ്ചാം സെമസ്റ്റർ ബികോം പരീക്ഷയുടെ പ്രാക്ടിക്കൽ 30 ന് തുടങ്ങും
2016 നവംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബികോം (സിബിസിഎസ്) പരീക്ഷയുടെ പ്രാക്ടിക്കൽ 30, ഫെബ്രുവരി ഒന്ന്, മൂന്ന് തീയതികളിൽ അതത് കേോജുകളിൽ നടത്തും.<യൃ> ടൈംടേബിൾ വെബ്സൈറ്റിൽ ലഭിക്കും.<യൃ><യൃ><ആ>ബിടെക് ടൈംടേബിൾ <യൃ><യൃ>മൂന്നാം സെമസ്റ്റർ ബിടെക് (2013 സ്കീംഇംപ്രൂവ്മെൻറ്/സപ്ലിമെൻററി/പാർട്ട് ടൈം) പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ ലഭിക്കും.<യൃ><യൃ><ആ>ബിടെക് പരീക്ഷ ടൈംടേബിൾ<യൃ><യൃ>മൂന്നാം സെമസ്റ്റർ ബിടെക് (2013 സ്കീം) കാര്യവട്ടം എൻജിനിയറിംഗ് കേോജ് റഗുലർ (2015 അഡമിഷൻ) പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ ലഭിക്കും