എൽഎൽഎം പ്രവേശന പരീക്ഷ മാറ്റി
തിരുവനന്തപുരം: മഹാത്മാഗാന്ധി സർവകലാശാലയ്ക്കു കീഴിലുള്ള ഇൻറഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി പരീക്ഷ ഫെബ്രുവരി ആറിന് നടക്കുന്ന സാഹചര്യത്തിൽ 201617 ലെ എൽഎൽഎം കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷ ഫെബ്രുവരി 12 ലേക്ക് മാറ്റി.
പരീക്ഷ തിരുവനന്തപുരത്ത് നടത്തും. പ്രസ്തുത പ്രവേശന പരീക്ഷയ്ക്ക് പ്രവേശന പരീക്ഷാകമ്മീഷണറുടെ <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ംംം.ര ലല.സലൃമഹമ.ഴീ്.ശി എ ന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 24 ന് വൈകുന്നേരം ആറു വരെ ദീർഘിപ്പിച്ചിരിക്കുന്നു. അപേക്ഷ കൾ കമ്മീഷണർ ഫോർ എൻട്രൻസ് എക്സാമിനേഷൻസ്, ഹൗസിംഗ് ബോർഡ് ബിൽഡിംഗ്, ശാന്തിനഗർ, തിരുവനന്തപുരം 01 എന്ന വിലാസത്തിൽ ലഭിക്കണം.വിവരങ്ങൾക്ക് <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ംംം.രലലസലൃ മഹമ.ീൃഴ.