University News
ആം ആദ്മി ബീമ യോജന: അപേക്ഷകൾ അക്ഷയ സെൻററുകൾ വഴി സ്വീകരിക്കും
തിരുവനന്തപുരം: ആം ആദ്മി ബീമ യോജന (ആബി) പദ്ധതിയുടെ 201617 വർഷത്തേക്കുള്ള സ്കോളർഷിപ്പ് അപേക്ഷകൾ എല്ലാ അക്ഷയവഴിയും സ്വീകരിക്കും. അപേക്ഷാഫോം ചിയാക്കിൻവെബ്സൈറ്റിലോ (ww w.chiak.org) അക്ഷയ കേന്ദ്രങ്ങളിലോ ലഭിക്കും. ഫോം, സ്കൂളിലെ പ്രധാന അധ്യാപകൻ സാക്ഷ്യപ്പെടുത്തിയ ബാങ്ക് പാസ് ബുക്കിൻറെ പകർപ്പ്, ആധാർ കാർഡ്, എന്നിവ സഹിതം ഓൺലൈനായി അപേക്ഷിക്കാം.
More News