University News
നാലാം വർഷ ബിഎസ്സി നഴ്സിംഗ് പരീക്ഷാ റീടോട്ടലിംഗ് ഫലം
കേരള ആരോഗ്യശാസ്ത്ര സർവകലാശാല 2016 ഒക്ടോബറിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ നാലാം വർഷ ബിഎസ് സി നഴ്സിംഗ് ഡിഗ്രി െ റഗുലർ/ സപ്ലിമെൻററി പരീക്ഷയുടെ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.

ബിഎസ് സി എംഎൽടി ഡിഗ്രി പരീക്ഷാതീയതി

ജനുവരി 23 മുതൽ ആരംഭിക്കുന്ന ഒന്നാം വർഷ ബിഎസ് സി എംഎൽടി സപ്ലിമെൻററി (2010 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
More News