University News
അഞ്ചാം സെമസ്റ്റർ ഡുവൽ ഡിഗ്രി എംസിഎ പ്രാക്ടിക്കൽ 30ന്
അഞ്ചാം സെമസ്റ്റർ ഡുവൽ ഡിഗ്രി (ഡിഡി) എംസിഎ (2014 അഡ്മിഷൻറെഗുലർ) പരീക്ഷകളുടെ പ്രാക്ടിക്കൽ 30ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.