University News
ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി: ഫീ​​സ് 25 വ​​രെ
തി​​രു​​വ​​ന​​ന്ത​​പു​​രം: മാ​​ർ​​ച്ച് 2017 ലെ ​​ഒ​​ന്നും ര​​ണ്ടും വ​​ർ​​ഷ ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡി പ​​രീ​​ക്ഷ​​യ്ക്കു സൂ​​പ്പ​​ർ​​ഫൈ​​നോ​​ടു​​കൂ​​ടി അ​​പേ​​ക്ഷി​​ക്കാ​​നു​​ള​​ള തീ​​യ​​തി 25 വ​​രെ ദീ​​ർ​​ഘി​​പ്പി​​ച്ചു. അ​​പേ​​ക്ഷ​​യും അ​​നു​​ബ​​ന്ധ രേ​​ഖ​​ക​​ളും പ​​രീ​​ക്ഷാ കേ​​ന്ദ്ര​​ത്തി​​ലെ പ്രി​​ൻ​​സി​​പ്പ​​ലി​​ന്‍റെ സാ​​ക്ഷ്യ​​പ്പെ​​ടു​​ത്ത​​ലോ​​ടെ ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി ഡ​​യ​​റ​​ക്ട​​റേ​​റ്റി​​ൽ 25നു ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന​​കം നേ​​രി​​ട്ടോ ത​​പാ​​ലി​​ലോ ല​​ഭി​​ക്ക​​ണം.
More News