University News
31, ഫെബ്രുവരി രണ്ട് തീയതികളിലെ ഒന്നാം സെമസ്റ്റർ എംഎ, എംഎസ്സി, എംകോം പരീക്ഷകൾ മാറ്റി
ജനുവരി 31, ഫെബ്രുവരി രണ്ട് തീയതികളിൽ നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എംഎ, എംഎസ്സി, എംകോം, എംഎംഎച്ച്, എംടിഎ, എംഎസ്ഡബ്ല്യൂ, എംസിജെ പരീക്ഷകൾ യഥാക്രമം ഫെബ്രുവരി 13, 15 തീയതികളിൽ നടത്തും. പരീക്ഷാകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല. മറ്റുപരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടക്കും.

ഇടപ്പള്ളി യൂണിവേഴ്സിറ്റി കോളജ് ഓഫ് അപ്ലൈഡ് സയൻസ് ജനുവരി 19ന് നടത്താൻ നിശ്ചയിച്ച നാലാംസെമസ്റ്റർ എംഎസ്സി സ്പേസ് സയൻസ് ആൻഡ് ടെക്നോളജി പരിക്ഷയുടെ പ്രോജക്ട് വൈവ 24ന് നടത്തുവാൻ പുതുക്കി നിശ്ചയിച്ചിരിക്കുന്നു.

<ആ>സൂക്ഷ്മപരിശോധന തീയതി

2015 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിഎസ്സി ഡിഗ്രി പരീക്ഷയുടെ ഉത്തരക്കടലാസ് സൂക്ഷമപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾ ഹാൾടിക്കറ്റും അസൽ തിരിച്ചറിയൽ രേഖകളുമായി 23, 24 തീയതികളിൽ സിൽവർ ജൂബിലി പരീക്ഷാ ‘വനിലെ റീവാല്യൂവേഷൻ വിഭാഗത്തിൽ ഹാജരാകണം.

<ആ>പരീക്ഷാഫലം

2016 ജൂൺ, ജൂലൈ മാസങ്ങളിലെ നാലാം സെമസ്റ്റർ എംഎസ്സി ബയോ ഇൻഫോർമാറ്റിക്സ് പിജിസിഎസ്എസ് (റെഗുലർ, ബെറ്റർമെൻറ്, സപ്ലിമെൻററി) (മേഴ്സിചാൻസ്,സപ്ലിമെൻററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷ ഫെബ്രുവരി രണ്ടു വരെ സ്വീകരിക്കും.

2016 ജൂണിലെ നാലാം സെമസ്റ്റർ എംഎസ്സി ബയോകെമിസ്ട്രി പിജിസിഎസ്എസ് റെഗുലർ, സപ്ലിമെൻററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷ ഫെബ്രുവരി രണ്ടു വരെ സ്വീകരിക്കും.
2016 ജൂണിലെ നാലാം സെമസ്റ്റർ എംടിഎ (പിജിസിഎസ്എസ് റഗുലർ, സപ്ലിമെൻററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷ ഫെബ്രുവരി മൂന്നു വരെ സ്വീകരിക്കും.

2016 നവംബറിലെ രണ്ടാം സെമസ്റ്റർ മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യ നിർണയത്തിനുമുള്ള അപേക്ഷ ഫെബ്രുവരി രണ്ടു വരെ സ്വീകരിക്കും.

2016 ജൂണിലെ നാലാം സെമസ്റ്റർ എംഎസ്സി മൈക്രോബയോളജി (പിജിസിഎസ്എസ് റെഗുലർ, സപ്ലിമെൻററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷ ഫെബ്രുവരി നാലു വരെ സ്വീകരിക്കും.