University News
മെഡിക്കൽ പിജി ഡിഗ്രി (എംഡി/ എംഎസ്) സപ്ലിമെൻററി പരീക്ഷാ തിസീസ്
കേരള ആരോഗ്യശാസ്ത്ര സർവകലാശാല നവംബറിൽ നടത്താനുദ്ദേശിക്കുന്ന മെഡിക്കൽ പിജി ഡിഗ്രി (എംഡി/എംഎസ്) സപ്ലമെൻററി പരീക്ഷയുടെ ഫൈനൽ തിസീസ് ഫൈൻ കൂടാതെ സമർപ്പിക്കാനുള്ള അവസാന തീയതി മേയ് 31.. അയ്യായിരം രൂപ പിഴയൊടുക്കി ജൂൺ അഞ്ചുവരെയും തിസീസ് സമർപ്പിക്കാവുന്നതാണ്.

രണ്ടാംവർഷ എംഎസ് സി നഴ്സിംഗ് ഡിഗ്രി സപ്ലിമെൻററി പരീക്ഷാ ഡെസർട്ടേഷൻ

രണ്ടാംവർഷ എംഎസ് സി നഴ്സിംഗ് ഡിഗ്രി സപ്ലിമെൻററി പരീക്ഷയുടെ ഡെസർട്ടേഷൻ ഫൈൻ കൂടാതെ ജനുവരി 27 മുതൽ ഫെബ്രുവരി എട്ടുവരെ ഓൺലൈനായി സമർപ്പിക്കാം. അയ്യായിരം രൂപ പിഴയോടുകൂടി ഫെബ്രുവരി 10 വരെയും ഓൺലൈനായി ഡെസർട്ടേഷൻ സമർപ്പിക്കാം. ഡെസർട്ടേഷൻറെ സോഫ്റ്റ് കോപ്പി സർവകലാശാലയിൽ ലഭിച്ചിരിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15.

സെക്കൻഡ് പ്രഫഷണൽ എംബി എസ് ഡിഗ്രി തിയറി പരീക്ഷാ തീയതി

ഫെബ്രുവരി 21 മുതൽ ആരംഭിക്കുന്ന സെക്കൻഡ് പ്രഫഷണൽ എംബിബിഎസ് ഡിഗ്രി റഗുലർ സപ്ലിമെൻററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
More News