University News
റാങ്ക് ജേതാക്കൾ
2016 സെപ്റ്റംബറിൽ നടത്തിയ ബിഎസ് സി എംഎൽടി (2012 പ്രവേശനം) പരീക്ഷയിൽ ഒന്നാം റാങ്ക് 4675ൽ 3477 മാർക്ക് നേടി തൃശൂർ മദർ കോളജ് ഓഫ് പാരാമെഡിക്കൽ സയൻസിലെ വി.കെ. ഗ്രീഷ്മ നേടി.

രണ്ടാം റാങ്ക് 3458 മാർക്കോടെ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിലെ എസ്.ബി. വൈശാഖും മൂന്നാം റാങ്ക് 3420 മാർക്കോടെ പെരിന്തൽമണ്ണ അൽഷിഫ കോളജ് ഓഫ് പാരാമെഡിക്കൽ സയൻസസിലെ ടി.കെ. ഫാത്തിമ റംസിയയും നേടി.

രണ്ടാം വർഷ ബിഎസ് സിആർടി ഡിഗ്രി തിയറി പരീക്ഷാതിയതി

കേരള ആരോഗ്യശാസ്ത്ര സർവകലാശാലയിൽ തിയറി പരീക്ഷകൾ ഫെബ്രുവരി 22 മുതൽ ആരംഭിക്കും.
രണ്ടാംവർഷ ബിഎസ് സി എംആർടി ഡിഗ്രി െ റഗുലർ/ സപ്ലിമെൻററി തിയറി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ടൈം ടേബിൾ വെബ്സൈറ്റിൽ ലഭി ക്കും.
More News