University News
നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്ഡ​ബ്ല്യു പ​രീ​ക്ഷാ​ഫ​ലം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്ഡ​ബ്ല്യു (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി​ജൂ​ണ്‍ 2016) ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സ​റ്റി​ൽ ല​ഭ്യ​മാ​ണ്.

എം​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ് പ​രീ​ക്ഷ​ക​ൾ

ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ൽ​അ​പേ​ക്ഷ ക്ഷ​ണി​ച്ച മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ് ഡി​ഗ്രി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി​ന​വം​ബ​ർ 2016) പ​രീ​ക്ഷ​ക​ൾ ഫെ​ബ്രു​വ​രി ഒ​ന്നി​ന് ആ​രം​ഭി​ക്കും. ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ഓ​പ്പ​ണ്‍ ഡി​ഫ​ൻ​സ്

ജ​ന്തു​ശാ​സ്ത്ര​ത്തി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന എ.​കെ. ഹെ​ൽ​ന പി​എ​ച്ച്ഡി ബി​രു​ദ​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച പ്ര​ബ​ന്ധ​ത്തി​ൻ മേ​ലു​ള്ള തു​റ​ന്ന സം​വാ​ദം ഫെ​ബ്രു​വ​രി മൂ​ന്നി​നു രാ​വി​ലെ 10.30ന് ​ക​ണ്ണൂ​ർ എ​സ്എ​ൻ കോ​ള​ജി​ലെ പി​ജി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് സു​വോ​ള​ജി ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്‍റ​റി​ൽ ന​ട​ക്കും. പ്ര​ബ​ന്ധം സെ​മി​നാ​റി​നു മൂ​ന്നു ദി​വ​സം മു​ന്പ് മു​ത​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റെ ലൈ​ബ്ര​റി​യി​ൽ പ​രി​ശോ​ധ​ന​യ​ക്കു ല​ഭി​ക്കും.

ഒ​ന്നാം സെ​മ​സ്റ്റ​ർ പി​ജി ഹാ​ൾ​ടി​ക്ക​റ്റ്

30ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഹി​സ്റ്റ​റി ആ​ൻ​ഡ് ഹെ​റി​റ്റേ​ജ് സ്റ്റ​ഡീ​സ്, എം​എ​സ്‌​സി വു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി, കെ​മി​സ്ട്രി (മെ​റ്റീ​രി​യ​ൽ സ​യ​ൻ​സ്), ബ​യോ​ടെ​ക്നോ​ള​ജി ആ​ൻ​ഡ മൈ​ക്രൊ​ബ​യോ​ള​ജി (സി​സി​എ​സ്എ​സ് റ​ഗു​ല​ർ​ന​വം​ബ​ർ 2016) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.