University News
മൂ​ന്നാം​വ​ർ​ഷ ബി​പി​ടി പ​രീ​ക്ഷാ​ഫ​ലം
കേ​​​ര​​​ള ആ​​​രോ​​​ഗ്യ​​​ശാ​​​സ്ത്ര സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല 2016 സെ​​​പ്റ്റം​​​ബ​​​റി​​​ൽ ന​​​ട​​​ത്തി​​​യ മൂ​​​ന്നാം​​​വ​​​ർ​​​ഷ ബി​​​പി​​​ടി റ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

റീ​​​ടോ​​​ട്ട​​​ലിം​​​ഗ്, ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സു​​​ക​​​ളു​​​ടേ​​​യും സ്കോ​​​ർ​​​ഷീ​​​റ്റി​​​ന്‍റേ​​​യും ഫോ​​​ട്ടോ​​​കോ​​​പ്പി എ​​​ന്നി​​​വ​​​യ്ക്ക് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ർ നി​​​ശ്ചി​​​ത ഫീ​​​സ​​​ട​​​ച്ചു കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​മാ​​​ർ മു​​​ഖേ​​​ന ഓ​​​ണ്‍​ലൈ​​​നാ​​​യി ഒ​​​മ്പ​​​തി​​​ന​​​കം അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​താ​​​ണ്.

ബി​​​എ​​സ്‌​​സി എം​​​എ​​​ൽ​​​ടി പ​​​രീ​​​ക്ഷാ​​​ഫ​​​ലം

2016 സെ​​​പ്റ്റം​​​ബ​​​റി​​​ൽ ന​​​ട​​​ത്തി​​​യ ര​​​ണ്ടാം​​​വ​​​ർ​​​ഷ ബി​​​എ​​​സ്്സി എം​​​എ​​​ൽ​​​ടി െ റ​​​ഗു​​​ല​​​ർ/ സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷാ​​​ഫ​​​ലം മൂ​​​ന്നാം​​​വ​​​ർ​​​ഷ ബി​​​എ​​​സ്‌​​സി എം​​​എ​​​ൽ​​​ടി െ റ​​​ഗു​​​ല​​​ർ/ സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷാ​​​ഫ​​​ലം എ​​​ന്നി​​​വ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

റീ​​​ടോ​​​ട്ട​​​ലിം​​​ഗ്, ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സു​​​ക​​​ളു​​​ടേ​​​യും സ്കോ​​​ർ​​​ഷീ​​​റ്റി​​​ന്‍ റേ​​​യും ഫോ​​​ട്ടോ​​​കോ​​​പ്പി എ​​​ന്നി​​​വ​​​യ്ക്ക് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ർ നി​​​ശ്ചി​​​ത ഫീ​​​സ​​​ട​​​ച്ചു കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​മാ​​​ർ മു​​​ഖേ​​​ന ഓ​​​ണ്‍​ലൈ​​​നാ​​​യി ഒ​​മ്പ​​​തി​​​ന​​​കം അ​​​പേ​​​ക്ഷി​​​ണം.

ഒ​​​പ്റ്റോ​​​മെ​​​ട്രി പ​​​രീ​​​ക്ഷാ​​​ഫ​​​ലം

2016 ഡി​​​സം​​​ബ​​​റി​​​ൽ ന​​​ട​​​ന്ന ര​​​ണ്ടാം​​​വ​​​ർ​​​ഷ മാ​​​സ്റ്റ​​​ർ ഓ​​​ഫ് ഒ​​​പ്റ്റോ​​​മെ​​​ട്രി ഡി​​​ഗ്രി െ റ​​​ഗു​​​ല​​​ർ പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.റീ​​​ടോ​​​ട്ട​​​ലിം​​​ഗ്, ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സു​​​ക​​​ളു​​​ടെ​​​യും സ്കോ​​​ർ​​​ഷീ​​​റ്റി​​​ന്‍റേ​​​യും ഫോ​​​ട്ടോ​​​കോ​​​പ്പി എ​​​ന്നി​​​വ​​​യ്ക്ക് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ർ നി​​​ശ്ചി​​​ത ഫീ​​​സ​​​ട​​​ച്ചു കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​മാ​​​ർ മു​​​ഖേ​​​ന ഓ​​​ണ്‍​ലൈ​​​നാ​​​യി ഒ​​മ്പ​​​തി​​​കം അ​​​പേ​​​ക്ഷി​​​ക്ക​​ണം.

ഫ​​​സ്റ്റ് പ്രൊ​​​ഫ​​​ഷ​​​ണ​​​ൽ ബി​​​യു​​​എം​​​എ​​​സ് ഡി​​​ഗ്രി സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ അ​​​പേ​​​ക്ഷ

മാ​​​ർ​​​ച്ച് 13 മു​​​ത​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന ഫ​​​സ്റ്റ് പ്ര​​​ഫ​​​ഷ​​​ണ​​​ൽ ബി​​​യു​​​എം​​​എ​​​സ് ഡി​​​ഗ്രി സ​​​പ്ലി​​​മെ​​​ന്‍റ​​​റി (2015 സ്കീം) ​​​പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് 15 മു​​​ത​​​ൽ 20 ഓ​​​ണ്‍​ലൈ​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം.
പേ​​​പ്പ​​​റൊ​​​ന്നി​​​നു 100 രൂ​​​പ ഫൈ​​​നോ​​​ടു​​​കൂ​​​ടി 22 വ​​​രെ​​​യും 300 രൂ​​​പ സൂ​​​പ്പ​​​ർ ഫൈ​​​നോ​​​ടു​​​കൂ​​​ടി 27 വ​​​രെ​​​യും ഓ​​​ണ്‍​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​ത്താം.

എം​​​ബി​​​ബി​​​എ​​​സ് പ​​​രീ​​​ക്ഷക​​​ൾ പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ച്ചു

നാ​​ളെ (ഫെ. ​​ഒ​​​ന്ന്) ആ​​​രം​​​ഭി​​​ക്കാ​​​ൻ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന ഫ​​​സ്റ്റ് എം​​​ബി​​​ബി​​​എ​​​സ് പ​​​രീ​​​ക്ഷ 16​ലേ​​​ക്കും തേ​​​ർ​​​ഡ് എം​​​ബി​​​ബി​​​എ​​​സ് പാ​​​ർ​​​ട്ട് ഒ​​​ന്ന് പ​​​രീ​​​ക്ഷ ഫെ​​​ബ്രു​​​വ​​​രി 10​ലേ​​​ക്കും പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ച്ചു. സ​​​മ​​​യ​​​ത്തി​​​ൽ മാ​​​റ്റ​​​മി​​​ല്ല.
More News