University News
അ​വ​സാ​ന വ​ർ​ഷ ഡി​ഗ്രി (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം) പ​രീ​ക്ഷ ഏ​പ്രി​ൽ 5 മു​ത​ൽ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​വ​സാ​ന വ​ർ​ഷ ബി​എ, ബി​എ​സ്‌സി, ബി​കോം, ബി​ബി​എ, ബി​സി​എ, ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ ഡി​ഗ്രി (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം​റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്2011 അ​ഡ്മി​ഷ​ൻ മു​ത​ൽ​മാ​ർ​ച്ച് 2017) പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ അ​ഞ്ചി​ന് ആ​രം​ഭി​ക്കും. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക​ൾ പി​ഴകൂ​ടാ​തെ 14 മു​ത​ൽ 21 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 27 വ​രെ​യും സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടും ച​ലാ​നും മാ​ർ​ച്ച് എ​ട്ടി​ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​ക്കേ​ണ്ട​താ​ണ്. ഫീ​സ് ഇ​പ്ര​കാ​ര​മാ​ണ്: തി​യ​റി (റ​ഗു​ല​ർ) 70 രൂ​പ, (ബി​സി​എ 120), സ​പ്ലി​മെ​ന്‍റ​റി 100 (ബി​സി​എ 130), പ്രാ​ക്ടി​ക്ക​ൽ 80, (ബി​സി​എ റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി 180), പ്രോ​ജ​ക്ട്/​ഡി​സ​ർ​ട്ടേ​ഷ​ൻ 80, വൈ​വ 110, മാ​ർ​ക്ക് ലി​സ്റ്റ് 60, സി.​വി. ക്യാ​ന്പ് ഫീ​സ് 150 രൂ​പ.

എം​എ ഇം​ഗ്ലീ​ഷ് പ​രീ​ക്ഷാ​ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഇം​ഗ്ലീ​ഷ് (സി​സി​എ​സ്എ​സ്​ഏ​പ്രി​ൽ 2016) ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

എം​എ ഭ​ര​ത​നാ​ട്യം പ്രാ​യോ​ഗി​ക പ​രീ​ക്ഷ

ഒ​ന്നും മൂ​ന്നും സെ​മ​സ്റ്റ​ർ എം​എ ഭ​ര​ത​നാ​ട്യം ഡി​ഗ്രി (റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്​ന​വം​ബ​ർ 2016) യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ നാ​ലി​ന് പി​ലാ​ത്ത​റ ലാ​സ്യ കോ​ള​ജ് ഓ​ഫ് ഫൈ​ൻ ആ​ർ​ട്സി​ൽ ന​ട​ത്തും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ടണം.

പ്രാ​യോ​ഗി​ക പ​രീ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എസ്‌സി​ വു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി (സി​സി​എ​സ്എ​സ് റ​ഗു​ല​ർ​ന​വം​ബ​ർ 2016) ഡി​ഗ്രി​യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 15 ന് ​മാ​ങ്ങാ​ട്ടു​പ​റ​ന്പ് കാ​ന്പ​സി​ലു​ള്ള പ​ഠ​നവ​കു​പ്പി​ലും 22ന് ​വ​ള​പ​ട്ട​ണം വെ​സ്റ്റേ​ണ്‍ ഇ​ന്ത്യ പ്ലൈ​വു​ഡ് ലി​മി​റ്റ​ഡി​ലും ന​ട​ത്തും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ടണം.