University News
പു​തി​യ കോ​ള​ജു​ക​ൾ​ക്കും കോ​ഴ്സു​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ൽ 201718 അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ പു​തി​യ കോ​ള​ജു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നും നി​ല​വി​ലു​ള്ള കോ​ള​ജു​ക​ളി​ൽ പു​തി​യ കോ​ഴ്സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നും നി​ല​വി​ലു​ള്ള കോ​ഴ്സു​ക​ളി​ൽ സ്ഥി​ര​മാ​യി സീ​റ്റു​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു​കൊ​ണ്ടു​ള്ള വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് www. kannuruniversity.ac.in എന്ന വെ​ബ്സൈ​റ്റ് സന്ദർശിക്കു​ക. അ​പേ​ക്ഷ​ക​ൾ നി​ശ്ചി​ത ഫീ​സ് സ​ഹി​തം ഈമാസം 15 വ​രെ സ്വീ​ക​രി​ക്കും.

പാ​ർ​ട്ട് ടൈം ​അ​സി. പ്ര​ഫ​സ​ർ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ധ​ർ​മ​ശാ​ല​യി​ൽ പ്ര​വൃ​ത്തി​ക്കു​ന്ന ടീ​ച്ച​ർ എ​ഡ്യു​ക്കേ​ഷ​ൻ വ​കു​പ്പി​ൽ ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ പാ​ർ​ട്ട് ടൈം ​അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റെ മ​ണി​ക്കൂ​ർ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ ആ​വ​ശ്യ​മു​ണ്ട്. താ​ത്​പ​ര്യ​മു​ള്ള​വ​ർ നാ​ളെ രാ​വി​ലെ 10ന് ​അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​ഹി​തം ധ​ർ​മ​ശാ​ല​യി​ലു​ള്ള ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ഹാ​ജ​രാ​ക​ണം.