University News
അ​​പേ​​ക്ഷാ തീ​​യ​​തി നീ​​ട്ടി
2016 ഡി​​സം​​ബ​​ർ 29ന് ​​ന​​ട​​ത്തി​​യ ഒ​​ന്നും ര​​ണ്ടും വ​​ർ​​ഷ ബി​​കോം (ആ​​ന്വ​​ൽ സ്കീം) ​​പ​​രീ​​ക്ഷ​​യു​​ടെ പു​​ന​​ർ​​മൂ​​ല്യ നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും അ​​പേ​​ക്ഷി​​ക്കാ​​നു​​ള​​ള അ​​വ​​സാ​​ന തീ​​യ​​തി 28 വ​​രെ നീ​​ട്ടി.

ബി​​എ​​എ​​ൽ​​എ​​ൽ​​ബി പു​​തു​​ക്കി​​യ തീ​​യ​​തി​​ക​​ൾ

13ന് ​​ന​​ട​​ത്താ​​നി​​രു​​ന്ന ഒ​​മ്പ​​താം സെ​​മ​​സ്റ്റ​​ർ ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് (പ​​ഞ്ച​​വ​​ത്സ​​രം), അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ (ത്രി​​വ​​ത്സ​​രം), ഒ​​മ്പ​​താം സെ​​മ​​സ്റ്റ​​ർ (പ​​ഞ്ച​​വ​​ത്സ​​രം) 201112 മു​​മ്പു​​ള​​ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റിബി​​എ​​എ​​ൽ​​എ​​ൽ​​ബി പ​​രീ​​ക്ഷ​​ക​​ൾ 27ലേ​​ക്ക് മാ​​റ്റി. 27ന് ​​ന​​ട​​ത്താ​​നി​​രു​​ന്ന ഏ​​ഴാം സെ​​മ​​സ്റ്റ​​ർ (പ​​ഞ്ച​​വ​​ത്സ​​രം) ബി​​എ, ബി​​കോം, ബി​​ബി​​എ ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് എ​​ൽ​​എ​​ൽ​​ബി പ​​രീ​​ക്ഷ​​ക​​ൾ മാ​​ർ​​ച്ച് ആ​​റി​​ലേ​​ക്ക് മാ​​റ്റി. പ​​രീ​​ക്ഷാ ഫീ​​സ് അ​​ട​​യ്ക്കേ​​ണ്ട പു​​തു​​ക്കി​​യ തീ​​യ​​തി​​ക​​ൾഒ​​മ്പ​​താം സെ​​മ​​സ്റ്റ​​ർ ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് പി​​ഴ​​കൂ​​ടാ​​തെ ഒ​​മ്പ​​ത് (50 രൂ​​പ പി​​ഴ​​യോ​​ടെ ഫെ​​ബ്രു​​വ​​രി 13, 250 രൂ​​പ പി​​ഴ​​യോ​​ടെ ഫെ​​ബ്രു​​വ​​രി 15). ഏ​​ഴാം സെ​​മ​​സ്റ്റ​​ർ ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് 13 (50 രൂ​​പ പി​​ഴ​​യോ​​ടെ ഫെ​​ബ്രു​​വ​​രി 15, 250 രൂ​​പ പി​​ഴ​​യോ​​ടെ ഫെ​​ബ്രു​​വ​​രി 17) വ​​രെ.

ബി​​ബി​​എ പു​​നഃ​​പ​​രി​​ശോ​​ധ​​ന

2016 ഡി​​സം​​ബ​​ർ 15നു ​​പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​ബി​​എ (വി​​ദൂ​​ര വി​​ദ്യാ​​ഭ്യാ​​സം) യു​​ടെ പു​​ന​​പ​​രി​​ശോ​​ധ​​ന​​യ്ക്ക് 28 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

ഗ​​വേ​​ഷ​​ണ പ്ര​​ബ​​ന്ധ​​ങ്ങ​​ളു​​ടെ ക​​ര​​ട് സ്റ്റൈ​​ൽ ഷീ​​റ്റ്

മ​​ല​​യാ​​ള വി​​ഭാ​​ഗം, ഗ​​വേ​​ഷ​​ണ പ്ര​​ബ​​ന്ധ​​ങ്ങ​​ളു​​ടെ ക​​ര​​ട് സ്റ്റൈ​​ൽ ഷീ​​റ്റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ റി​​സ​​ർ​​ച്ച് പോ​​ർ​​ട്ട​​ലി​​ൽ ഇ​​തു ല​​ഭ്യ​​മാ​​ണ് ഇ​​തു സം​​ബ​​ന്ധ​​മാ​​യ പ​​രി​​ഷ്ക​​ര​​ണ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ക്ഷ​​ണി​​ച്ചു. 15ന​​കം നി​​ർ​​ദേ​​ശ​​ങ്ങ​​ൾ malkvtm@ gmail.com എ​​ന്ന ഇ​​മെ​​യി​​ലി​​ൽ അ​​യ​​യ്ക്ക​​ണം.