University News
എംജിയിൽ യുജി​​സി സ്പോ​​ണ്‍​സേ​​ർ​​ഡ് സെ​​മി​​നാ​​ർ ന​​ട​​ത്തി
ഡെ​​വ​​ല​​പ്മെ​​ന്‍റ് ഇ​​ൻ​​ഡ്യൂ​​സ്ഡ് ഡി​​സ്പ്ലേ​​സ്മെ​​ന്‍റ് ഇ​​ഷ്യൂ​​സ് ആ​​ന്‍​ഡ് ച​​ല​​ഞ്ച​​സ്’’ എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ എം.​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ലാ സ്കൂൾ ഓ​​ഫ് ഗാ​​ന്ധി​​യ​​ൻ തോ​​ട്ട് ആ​​ൻ​​ഡ് ഡെ​​വ​​ല​​പ്മെ​​ന്‍റ് സ്റ്റ​​ഡീ​​സി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ന​​ട​​ന്ന യു​​ജി​​സി സ്പോ​​ണ്‍​സേ​​ർ​​ഡ് സെ​​മി​​നാ​​ർ വൈ​​സ് ചാ​​ൻ​​സ​​ല​​ർ ഡോ. ​​ബാ​​ബു സെ​​ബാ​​സ്റ്റ്യ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ഡ​​ൽ​​ഹി യൂ​​ണി​​വേ​​ഴ്സി​​റ്റി സ്കൂൾ ഓ​​ഫ് ഇ​​ക്ക​​ണോ​​മി​​ക്സി​​ലെ സോ​​ഷ്യോ​​ള​​ജി പ്ര​​ഫ​​സ​​ർ ഡോ. ​​ന​​ന്ദി​​നി സു​​ന്ദ​​ർ മു​​ഖ്യ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. ഡോ. ​​റോ​​യ് സി. ​​മാ​​ത്യു അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സി​​ൻ​​ഡി​​ക്ക​​റ്റ് അം​​ഗം കെ. ​​ഷ​​റ​​ഫു​​ദ്ദീ​​ൻ, ഡോ. ​​ജേ​​ക്ക​​ബ് ജോ​​ണ്‍ ക​​ട്ട​​ക്ക​​യം, ഡോ. ​​ഹ​​രി​​ല​​ക്ഷ്മീ​​ന്ദ്ര കു​​മാ​​ർ, ഫാ. ​​എം.​​കെ. ജോ​​ർ​​ജ്, ഡോ. ​​ആ​​ർ.​​എ​​സ്. സ​​ന്ധ്യ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു. ച​​ട​​ങ്ങി​​ൽ ഏ​​ജിം​​ഗ് ഗ്രെ​​യ്സ്ഫു​​ള്ളി​​ എ​​ന്ന പു​​സ്ത​​ക​​വും പ്ര​​കാ​​ശ​​നം ചെ​​യ്തു.
പ​​രീ​​ക്ഷാ​​ഫ​​ലം
ബി.​​ആ​​ർ​​ക്ക് ഒ​​ന്ന്, ര​​ണ്ട് സെ​​മ​​സ്റ്റ​​ർ റെ​​ഗു​​ല​​ർ/​​ഇം​​പ്രൂ​​വ്മെ​​ന്‍​റ്/​​സ​​പ്ലി​​മെ​​ന്‍​റ​​റി(2015 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2014 അ​​ഡ്മി​​ഷ​​ൻ ഇം​​പ്രൂ​​വ്മെ​​ന്‍​റ്/​​സ​​പ്ലി​​മെ​​ന്‍​റ​​റി, 2011, 2012, 2013 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍​റ​​റി) നാ​​ലാം സെ​​മ​​സ്റ്റ​​ർ റെ​​ഗു​​ല​​ർ/​​ഇം​​പ്രൂ​​വ്മെ​​ന്‍റ്/​​സ​​പ്ലി​​മെ​​ന്‍റ​​റി (2014 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2013 അ​​ഡ്മി​​ഷ​​ൻ ഇം​​പ്രൂ​​വ്മെ​​ന്‍റ്/ സ​​പ്ലി​​മെ​​ന്‍റ​​റി, 2011, 2012 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) ആ​​റാം സെ​​മ​​സ്റ്റ​​ർ റെ​​ഗു​​ല​​ർ/​​ഇം​​പ്രൂ​​വ്മെ​​ന്‍റ്/​​സ​​പ്ലി​​മെ​​ന്‍റ​​റി (2013 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2012 അ​​ഡ്മി​​ഷ​​ൻ ഇം​​പ്രൂ​​വ്മെ​​ന്‍റ്/​​സ​​പ്ലി​​മെ​​ന്‍റ​​റി, 2011 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) ഏ​​ഴ്, എ​​ട്ട് സെ​​മ​​സ്റ്റ​​ർ റെ​​ഗു​​ല​​ർ/​​സ​​പ്ലി​​മെ​​ന്‍റ​​റി (2012 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2011 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​​ക​​ൾ 10 വ​​രെ സ്വീ​​ക​​രി​​ക്കും.
2016 സെ​​പ്റ്റം​​ബ​​റി​​ൽ ന​​ട​​ത്തി​​യ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം.​​ഫി​​ൽ (ഫി​​സി​​ക്ക​​ൽ എ​​ഡ്യു​​ക്കേ​​ഷ​​ൻ) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.