University News
ബി​​കോം പു​​ന​​ർ​​മൂ​​ല്യ നി​​ർ​​ണ​​യം : അ​​പേ​​ക്ഷ തീ​​യ​​തി നീ​​ട്ടി
2016 ഡി​​സം​​ബ​​ർ 29ന് ​​പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച ഒ​​ന്നും ര​​ണ്ടും വ​​ർ​​ഷ ബി​​കോം (ആ​​ന്വ​​ൽ സ്കീം) ​​പ​​രീ​​ക്ഷ​​യു​​ടെ പു​​ന​​ർ​​മൂ​​ല്യ നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും അ​​പേ​​ക്ഷി​​ക്കാ​​നു​​ള​​ള അ​​വ​​സാ​​ന തീ​​യ​​തി 28 വ​​രെ നീ​​ട്ടി.

ബി​​ടെ​​ക് സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന

2016 ഏ​​പ്രി​​ലി​​ൽ ന​​ട​​ത്തി​​യ ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക് (2008 സ്കീം) ​​പ​​രീ​​ക്ഷ​​യു​​ടെ സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്ക് ഓ​​ണ്‍ലൈ​​നാ​​യി അ​​പേ​​ക്ഷി​​ച്ച​​വ​​ർ ഹാ​​ൾ​​ടി​​ക്ക​​റ്റും ഫോ​​ട്ടോ പ​​തി​​ച്ച തി​​രി​​ച്ച​​റി​​യ​​ൽ രേ​​ഖ​​യു​​മാ​​യി എ​​ട്ടു​​വ​​രെ​​യു​​ള്ള പ്ര​​വൃ​​ത്തി ദി​​ന​​ങ്ങ​​ളി​​ൽ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നു​​മു​​ത​​ൽ അ​​ഞ്ച് വ​​രെ​​യു​​ള്ള സ​​മ​​യ​​ങ്ങ​​ളി​​ൽ ബി​​ടെ​​ക് റീ ​​വാ​​ല്യു​​വേ​​ഷ​​ൻ സെ​​ക്‌ഷനി​​ൽ ഹാ​​ജ​​രാ​​ക​​ണം.