University News
പ​രീ​ക്ഷ മാ​റ്റിവ​ച്ചു
ക​ണ്ണൂ​ർ സ​ർ​വ​കലാശാല​യു​ടെ ഇന്ന് ആ​രം​ഭി​ക്കാ​നി​രി​ക്കു​ന്ന മൂ​ന്നാം​ സെ​മ​സ്റ്റ​ർ എംസിഎ ​പ​രീ​ക്ഷ​ക​ൾ 21 ന് ​ആ​രം​ഭി​ക്കു​ന്ന രീ​തി​യി​ൽ​ പു​നഃ​ക്ര​മീ​ക​രി​ച്ചു.

അ​ഞ്ച്, ഒ​ന്ന് സെ​മ​സ്റ്റ​ർ എം​സി​എ പ​രീ​ക്ഷ​ക​ൾ

അ​ഞ്ച്, ഒ​ന്ന് സെ​മ​സ്റ്റ​ർ എം​സി​എ (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ്), ജ​നു​വ​രി2017 പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 22, മാ​ർ​ച്ച് മൂ​ന്ന് തീ​യ​തി​ക​ളി​ൽ ആ​രം​ഭി​ക്കും. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക​ൾ ന​ൽ​കേ​ണ്ട തീ​യ​തി​ക​ൾ ചു​വ​ടെ:

അ​ഞ്ചാം സെ​മ​സ്റ്റ​ർ ഇന്നുമു​ത​ൽ ​എ​ട്ടു വ​രെ പി​ഴ​യി​ല്ലാ​തെ​യും 150 രൂ​പ​ പി​ഴ​യോ​ടെ 10 വ​രെ​യും. ഒ​ന്നാം സെ​മ​സ്റ്റ​ർആ​റു മു​ത​ൽ 13 വ​രെ പി​ഴയി​ല്ലാ​തെ​യും 150 രൂ​പ പി​ഴ​യോ​ടെ 15 വ​രെ​യും. എ​പി​സി, ച​ലാ​ൻ സ​ഹി​തം അ​പേ​ക്ഷ​ക​ൾ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട തീ​യ​തി​ 14 (അ​ഞ്ചാം സെ​മ​സ്റ്റ​ർ), 20 (ഒ​ന്നാം സെ​മ​സ്റ്റ​ർ).

എം​എ​ൽ​ഐ​എ​സ്‌സി പ​രീ​ക്ഷ ഹാ​ൾ ടി​ക്ക​റ്റ്

ഇന്ന് ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ൽ​ഐ​എ​സ് ‌സി(സി​സി​എ​സ്എ​സ് റ​ഗു​ല​ർ), ന​വം​ബ​ർ 2016 പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ഇ​ന്‍റേണ​ൽ മാ​ർ​ക്ക് ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്ക​ണം

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദ​വി​ദ്യാ​ർ​ഥി​ക​ളു​ടെ (സി​ബി​സി​എ​സ്എ​സ്2016 അ​ഡ്മി​ഷ​ൻ) ഇ​ന്‍റേ​ണ​ൽ അ​സ​സ്മെ​ന്‍റ് മാ​ർ​ക്കു​ക​ൾ ഓ​ണ്‍​ലൈ​നാ​യി ആ​റുമു​ത​ൽ 20വ​രെ സ​മ​ർ​പ്പി​ക്കാം .​സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ്രി​ന്‍റൗ​ട്ട് 25ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​ക്കണം. പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സം ഒ​ഴി​വാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട കോ​ള​ജു​ക​ളി​ലെ പ്രി​ൻ​സി​പ്പ​ൽ​മാ​രും വ​കു​പ്പു​ത​ല​വ​ൻ​മാ​രും ഇക്കാര്യം പ്ര​ത്യേ​കം ഉ​റ​പ്പു​വ​രു​ത്ത​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് [email protected] ഇ. ​മെ​യി​ൽ വി​ലാ​സ​ത്തി​ൽ ബ​ന്ധ​പ്പെ​ടാം. ഫോ​ണ്‍: 04972715405