University News
ബി​​എ പ​​രീ​​ക്ഷാ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ മാ​​റ്റം
ഫെ​​ബ്രു​​വ​​രി എ​​ട്ടി​​ന് ആ​​രം​​ഭി​​ക്കു​​ന്ന ബി​​എ (ആ​​ന്വ​​ൽ സ്കീം) ​​സ​​പ്ലി​​മെ​​ന്‍റ​​റി പാ​​ർ​​ട്ട് ഒ​​ന്നും ര​​ണ്ടും പ​​രീ​​ക്ഷ​​യ്ക്ക് ഓ​​ണ്‍ലൈ​​നാ​​യും ഓ​​ഫ് ലൈ​​നാ​​യും തി​​രു​​വ​​ന​​ന്ത​​പു​​രം യൂ​​ണി​​വേ​​ഴ്സി​​റ്റി കോ​​ള​​ജ് പ​​രീ​​ക്ഷാ ​​കേ​​ന്ദ്ര​​മാ​​യി അ​​പേ​​ക്ഷി​​ച്ചി​​രു​​ന്ന ആ​​ണ്‍കു​​ട്ടി​​ക​​ൾ തി​​രു​​വ​​ന​​ന്ത​​പു​​രം എം​​ജി കോ​​ള​​ജി​​ലും പെ​​ണ്‍കു​​ട്ടി​​ക​​ൾ നീ​​റ​​മ​​ണ്‍ക​​ര എ​​ൻ​​എ​​സ്എ​​സ് വി​​മ​​ൻ​​സ് കോ​​ള​​ജി​​ലും, കൊ​​ല്ലം ഫാ​​ത്തി​​മ മാ​​താ നാ​​ഷ​​ണ​​ൽ കോ​​ള​​ജ് കേ​​ന്ദ്ര​​മാ​​യി അ​​പേ​​ക്ഷി​​ച്ചി​​രു​​ന്ന ആ​​ണ്‍കു​​ട്ടി​​ക​​ൾ കൊ​​ല്ലം ടി​​കെ​​എം. ആ​​ർ​​ട്സ് ആ​​ൻ​​ഡ് സ​​യ​​ൻ​​സ് കോ​​ള​​ജി​​ലും പെ​​ണ്‍കു​​ട്ടി​​ക​​ൾ കൊ​​ല്ലം എ​​സ്.​​എ​​ൻ വി​​മ​​ൻ​​സ് കോ​​ള​​ജി​​ലും തി​​രു​​വ​​ന​​ന്ത​​പു​​രം മാ​​ർ ഈ​​വാ​​നി​​യോ​​സ് കോ​​ള​​ജും ചെ​​മ്പ​​ഴ​​ന്തി എ​​സ്.​​എ​​ൻ കോ​​ള​​ജും പ​​രീ​​ക്ഷ​​ാ കേ​​ന്ദ്ര​​മാ​​യി അ​​പേ​​ക്ഷി​​ച്ചി​​രു​​ന്ന​​വ​​ർ തു​​മ്പ സെ​​ന്‍റ് സേ​​വി​​യേ​​ഴ്സ് കോ​​ള​​ജി​​ലും പ​​രീ​​ക്ഷ​​യെ​​ഴു​​ത​​ണം. ഇ​​തി​​ൽ ഓ​​ഫ്‌​​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ച്ചി​​രു​​ന്ന​​വ​​ർ​​പു​​തി​​യ​​താ​​യി അ​​നു​​വ​​ദി​​ച്ച കേ​​ന്ദ്ര​​ത്തി​​ൽ നി​​ന്നു നേ​​രി​​ട്ട് ഹാ​​ൾ​​ടി​​ക്ക​​റ്റ് കൈ​​പ്പ​​റ്റി അ​​വി​​ടെ​​ത്ത​​ന്നെ പ​​രീ​​ക്ഷ​​യെ​​ഴു​​ത​​ണം. മ​​റ്റു പ​​രീ​​ക്ഷാ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ മാ​​റ്റ​​മി​​ല്ല.

ബി​​എ​​സ് സി ​​പ​​രീ​​ക്ഷ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ മാ​​റ്റം

ഫെ​​ബ്രു​​വ​​രി എ​​ട്ടി​​ന് ആ​​രം​​ഭി​​ക്കു​​ന്ന ബി​​എ​​സ്‌‌സി (​​ആ​​ന്വ​​ൽ സ്കീം) ​​സ​​പ്ലി​​മെ​​ന്‍റ​​റി പാ​​ർ​​ട്ട് ഒ​​ന്നും ര​​ണ്ടും മൂ​​ന്നും (സ​​ബ്സി​​ഡി​​യ​​റി സ്റ്റാ​​റ്റി​​സ്റ്റി​​ക്സ്, അ​​ക്കൗ​​ണ്ടിം​​ഗ്) പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് തു​​മ്പ സെ​​ന്‍റ് സേ​​വി​​യേ​​ഴ്സ് കോ​​ള​​ജ്, കൊ​​ല്ലം എ​​സ്.​​എ​​ൻ. കോ​​ള​​ജ്, ആ​​ല​​പ്പു​​ഴ സെ​​ന്‍റ് ജോ​​സ​​ഫ്സ് കോ​​ള​​ജ് ഫോ​​ർ വി​​മ​​ൻ എ​​ന്നി​​വി​​ട​​ങ്ങ​​ൾ മാ​​ത്ര​​മാ​​യി​​രി​​ക്കും പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ങ്ങ​​ൾ. ഓ​​ണ്‍ലൈ​​നാ​​യി തി​​രു​​വ​​ന​​ന്ത​​പു​​രം ഗ​​വ. ആ​​ർ​​ട്സ് കോ​​ള​​ജ് പ​​രീ​​ക്ഷ​​കേ​​ന്ദ്ര​​മാ​​യി അ​​പേ​​ക്ഷി​​ച്ച​​വ​​ർ തു​​മ്പ സെ​​ന്‍റ് സേ​​വി​​യേ​​ഴ്സ് കോ​​ള​​ജി​​ൽ പ​​രീ​​ക്ഷ​​യെ​​ഴു​​ത​​ണം.

തി​​രു​​വ​​ന​​ന്ത​​പു​​രം യൂ​​ണി​​വേ​​ഴ്സി​​റ്റി കോ​​ള​​ജ്, ഗ​​വ. സം​​സ്കൃ​​ത കോ​​ള​​ജ്, പെ​​രി​​ങ്ങ​​മ​​ല ഇ​​ക്ബാ​​ൽ കോ​​ള​​ജ്, എം​​ജി കോ​​ള​​ജ്, തി​​രു​​വ​​ന​​ന്ത​​പു​​രം ഗ​​വ. ആ​​ർ​​ട്സ് കോ​​ള​​ജ്, കാ​​ട്ടാ​​ക്ക​​ട ക്രി​​സ്ത്യ​​ൻ കോ​​ള​​ജ്, തി​​രു​​വ​​ന​​ന്ത​​പു​​രം ഗ​​വ. വി​​മ​​ൻസ് കോ​​ള​​ജ്, നെ​​ടു​​മ​​ങ്ങാ​​ട് ഗ​​വ. കോ​​ള​​ജ്, കാ​​ഞ്ഞി​​രം​​കു​​ളം ഗ​​വ. കോ​​ള​​ജ്, കാ​​ഞ്ഞി​​രം​​കു​​ളം കെ​​എ​​ൻ​​എം കോ​​ള​​ജ്, പാ​​ള​​യം എ​​സ്ഡി​​ഇ എ​​ന്നി​​വി​​ട​​ങ്ങ​​ൾ പ​​രീ​​ക്ഷ​​കേ​​ന്ദ്ര​​മാ​​യി അ​​പേ​​ക്ഷി​​ച്ച​​വ​​ർ തു​​മ്പ സെ​​ന്‍റ് സേ​​വി​​യേ​​ഴ്സ് കോ​​ള​​ജി​​ൽ നി​​ന്നു ഹാ​​ൾ​​ടി​​ക്ക​​റ്റ് വാ​​ങ്ങി അ​​വി​​ടെ​​ത്ത​​ന്നെ പ​​രീ​​ക്ഷ​​യെ​​ഴു​​ത​​ണം

ചാ​​ത്ത​​ന്നൂ​​ർ എ​​സ്എ​​ൻ കോ​​ള​​ജ്, ച​​വ​​റ ബി​​ജെ​​എം കോ​​ള​​ജ്, കാ​​യം​​കു​​ളം എം​​എ​​സ്എം കോ​​ള​​ജ്, കൊ​​ല്ലം എ​​ഫ്എം​​എ​​ൻ കോ​​ള​​ജ്, കൊ​​ല്ലം ടി​​കെ​​എം കോ​​ള​​ജ്, കൊ​​ട്ടാ​​ര​​ക്ക​​ര എ​​സ്ജി കോ​​ള​​ജ്, നി​​ല​​മേ​​ൽ എ​​ൻ​​എ​​സ്എ​​സ് കോ​​ള​​ജ്, ആ​​റ്റി​​ങ്ങ​​ൽ ഗ​​വ. കോ​​ള​​ജ്, പ​​ന്ത​​ളം എ​​ൻ​​എ​​സ്എ​​സ് കോ​​ള​​ജ്, ശാ​​സ്താം​​കോ​​ട്ട ഡി​​ബി കോ​​ള​​ജ്, കൊ​​ട്ടി​​യം എം​​എം​​എ​​ൻ​​എ​​സ്എ​​സ് കോ​​ള​​ജ്, പു​​ന​​ലൂ​​ർ എ​​സ്എ​​ൻ കോ​​ള​​ജ് എ​​ന്നി​​വി​​ട​​ങ്ങ​​ൾ പ​​രീ​​ക്ഷാ ​​കേ​​ന്ദ്ര​​മാ​​യി അ​​പേ​​ക്ഷി​​ച്ച​​വ​​ർ കൊ​​ല്ലം എ​​സ്എ​​ൻ കോ​​ള​​ജി​​ൽ നി​​ന്നു ഹാ​​ൾ​​ടി​​ക്ക​​റ്റ് വാ​​ങ്ങി അ​​വി​​ടെ​​ത്ത​​ന്നെ പ​​രീ​​ക്ഷ​​യെ​​ഴു​​ത​​ണം.
ആ​​ല​​പ്പു​​ഴ എ​​സ്ഡി കോ​​ള​​ജ്, ചേ​​ർ​​ത്ത​​ല എ​​സ്എ​​ൻ കോ​​ള​​ജ് എ​​ന്നി​​വി​​ട​​ങ്ങ​​ൾ പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​മാ​​യി അ​​പേ​​ക്ഷി​​ച്ച​​വ​​ർ ആ​​ല​​പ്പു​​ഴ സെ​​ന്‍റ് ജോ​​സ​​ഫ്സ് കോ​​ള​​ജ് ഫോ​​ർ വി​​മ​​നി​​ൽ നി​​ന്നു ഹാ​​ൾ​​ടി​​ക്ക​​റ്റ് വാ​​ങ്ങി അ​​വി​​ടെ​​ത്ത​​ന്നെ പ​​രീ​​ക്ഷ​​യെ​​ഴു​​ത​​ണം.

ഇ​​ന്‍റേ​​ണ​​ൽ മാ​​ർ​​ക്ക് അ​​പ് ലോ​​ഡ് ചെ​​യ്യാം

2016 ഡി​​സം​​ബ​​റി​​ൽ ന​​ട​​ത്തി​​യ ക​​രി​​യ​​ർ റി​​ലേ​​റ്റ​​ഡ് സി​​ബി​​സി​​എ​​സ് ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷ​​യു​​ടെ ഇ​​ന്‍റേ​​ണ​​ൽ മാ​​ർ​​ക്ക് അ​​പ് ലോ​​ഡ് ചെ​​യ്യാ​​ൻ സാ​​ധി​​ക്കാ​​ത്ത കോ​​ള​​ജു​​ക​​ൾ​​ക്ക് 21 വ​​രെ​​യും മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷ​​യ്ക്ക് 22 വ​​രെ​​യും അ​​പ് ലോ​​ഡ് ചെ​​യ്യാ​​ൻ സാ​​ധി​​ക്കും.

എം​​പ്ലാ​​ൻ, എം​​ആ​​ർ​​ക് ഫ​​ലം

ജൂ​​ലൈ​​യി​​ൽ ന​​ട​​ത്തി​​യ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​പ്ലാ​​ൻ (ഹൗ​​സിം​​ഗ്), എം​​ആ​​ർ​​ക് (അ​​ർ​​ബ​​ൻ ഡി​​സൈ​​ൻ)2013 സ്കീം ​​പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്ക് 18 വ​​രെ അ​​പേ​​ക്ഷി​​ക്കാം.