University News
പ​​രീ​​ക്ഷാ​​ഫ​​ലം
2016 ജൂ​​ണി​​ൽ ന​​ട​​ത്തി​​യ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ ഫി​​ലോ​​സ​​ഫി (സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​ 10 വ​​രെ സ്വീ​​ക​​രി​​ക്കും.

2016 ജൂ​​ണി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌‌സി സൈ​​ക്കോ​​ള​​ജി ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി. ആ​​ലു​​വ യൂ​​സി കോ​​ള​​ജി​​ലെ അ​​മ​​ല പോ​​ൾ, ജി​​ൻ​​സി ജോ​​ർ​​ജ്, ഷ​​ഹ​​നാ​​സ് ബീ​​ഗം, എ​​ന്നി​​വ​​ർ യ​​ഥാ​​ക്ര​​മം ഒ​​ന്നു മു​​ത​​ൽ മൂ​​ന്നു വ​​രെ സ്ഥാ​​ന​​ങ്ങ​​ൾ നേ​​ടി. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​ 15 വ​​രെ സ്വീ​​ക​​രി​​ക്കും.

സ്കൂ​​ൾ ഓ​​ഫ് ബ​​യോ​​സ​​യ​​ൻ​​സ​​സ് 2016 ഓ​​ഗ​​സ്റ്റി​​ൽ ന​​ട​​ത്തി​​യ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എസ്‌‌സി ബ​​യോ​​ടെ​​ക്നോ​​ള​​ജി, ബ​​യോ​​കെ​​മി​​സ്ട്രി, മൈ​​ക്രോ​​ബ​​യോ​​ള​​ജി, ബ​​യോ​​ഫി​​സി​​ക്സ് (റെ​​ഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, റീ ​​അ​​പ്പി​​യ​​റ​​ൻ​​സ്) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി.
2016 ഓ​​ഗ​​സ്റ്റി​​ലെ ഒ​​ന്നാം വ​​ർ​​ഷ ബി​​എ​സ്‌​സി മെ​​ഡി​​ക്ക​​ൽ ല​​ബോ​​റ​​ട്ട​​റി ടെ​​ക്നോ​​ള​​ജി (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​​ക​​ൾ 14 വ​​രെ സ്വീ​​ക​​രി​​ക്കും.

2016 ജൂ​​ണി​​ൽ ന​​ട​​ത്തി​​യ ഫൈ​​ന​​ൽ സെ​​മ​​സ്റ്റ​​ർ മാ​​സ്റ്റ​​ർ ഓ​​ഫ് സ​​യ​​ൻ​​സ് ഇ​​ൻ അ​​ക്വാ​​ക​​ൾ​​ച്ച​​ർ ആ​​ൻ​​ഡ് ഫി​​ഷ് പ്രോ​​സ​​സിം​​ഗ് (സി​​എ​​സ്എ​​സ്‌​സപ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ 15 വ​​രെ സ്വീ​​ക​​രി​​ക്കും.

പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ ഫ​​ലം

2016 ഏ​​പ്രി​​ലി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്സി (സി​​ബി​​സി​​എ​​സ്എ​​സ്ഇം​​പ്രൂ​​വ്മെ​​ന്‍റ്) പ​​രീ​​ക്ഷ​​യു​​ടെ പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി. മാ​​ർ​​ക്ക് വ്യ​​ത്യാ​​സ​​മു​​ള്ള വി​​ദ്യാ​​ർ​​ഥി​​ക​​ൾ റീ​​വാ​​ല്യൂ​​വേ​​ഷ​​ൻ മെ​​മ്മോ​​യു​​ടെ പ​​ക​​ർ​​പ്പ് പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ വി​​ഭാ​​ഗ​​ത്തി​​ൽ സ​​മ​​ർ​​പ്പി​​ക്ക​​ണം. ഫ​​ലം സ​​ർ​​വ​​ക​​ലാ​​ശാ​​ലാ വെ​​ബ്സൈ​​റ്റി​​ൽ.