University News
പി​​എ​​ച്ച്ഡി ഗ​​വേ​​ഷ​​ണ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കായി മെ​​ത​​ഡോ​​ള​​ജി വ​​ർ​​ക്ക്ഷോ​​പ്പ്
സ്കൂ​​ൾ ഓ​​ഫ് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ റി​​ലേ​​ഷ​​ൻ​​സ് ആ​​ൻ​​ഡ് പൊ​​ളി​​റ്റി​​ക്സ് വ​​കു​​പ്പും ഐ​​സി​​എ​​സ്എ​​സ്ആ​​റും ചേ​​ർ​​ന്ന് 27 മു​​ത​​ൽ മാ​​ർ​​ച്ച് അ​​ഞ്ചു വ​​രെ പി​​എ​​ച്ച്ഡി ഗ​​വേ​​ഷ​​ണ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു ​വേ​​ണ്ടി​​യു​​ള്ള റി​​സ​​ർ​​ച്ച് മെ​​തഡോ​​ള​​ജി വ​​ർ​​ക്ക്ഷോ​​പ്പ് സം​​ഘ​​ടി​​പ്പി​​ക്കും. ഗ​​വേ​​ഷ​​ണ​രീ​​തി ശാ​​സ്ത്രം, ഫീ​​ൽ​​ഡ് വ​​ർ​​ക്ക്, ഡാ​​റ്റാ അ​​നാ​​ലി​​സി​​സ്, തി​​സീ​​സ് എ​​ഴു​​ത്ത് എ​​ന്നി​​വ​​യ്ക്കു പ്രാ​​ധാ​​ന്യം കൊ​​ടു​​ക്കു​​ന്ന ഈ ​​വ​​ർ​​ക്ക്ഷോ​​പ്പ് സാ​​മൂ​​ഹ്യ​​ശാ​​സ്ത്ര വി​​ഷ​​യ​​ങ്ങ​​ളി​​ൽ ഗ​​വേ​​ഷ​​ണം ചെ​​യ്യു​​ന്ന തെ​​ക്കേ ഇ​​ന്ത്യ​​യി​​ലെ വി​​വി​​ധ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ലെ പ​​ട്ടി​​ക​​ജാ​​തി വി​​ഭാ​​ഗ​​ത്തി​​ലു​​ൾ​​പ്പെ​​ടു​​ന്ന ഗ​​വേ​​ഷ​​ക​​ർ​​ക്കു മാ​​ത്ര​​മാ​​ണ്. ഫോ​​ണ്‍ : 9400233357.

പ​​രീ​​ക്ഷാ​​തീ​​യ​​തി

മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി സൈ​​ക്കോ​​ള​​ജി (സി​​എ​​സ്എ​​സ്2015 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ) എ​​ല​​ക്ടീ​​വ് പേ​​പ്പ​​ർക്രി​​മി​​നോ​​ള​​ജി പ​​രീ​​ക്ഷ 15ന് 9.30 ​​മു​​ത​​ൽ 12.30 വ​​രെ ന​​ട​​ത്തും.
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്എ​​സ് അ​​ണ്ട​​ർ​​ഗ്രാ​​ജു​​വേ​​റ്റ് (2013ന് ​​മു​മ്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2009 ആ​​ൻ​​ഡ് 2010 അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ്) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ൾ 23ന് ​​തു​ട​ങ്ങും.

പ്രാ​​ക്ടി​​ക്ക​​ൽ

2016 ന​​വം​​ബ​​റി​​ൽ ന​​ട​​ത്തി​​യ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്‌​സി ഇ​​ലക്‌‌ട്രോ​​ണി​​ക്സ്, കം​​പ്യൂ​​ട്ട​​ർ മെ​​യി​​ന്‍റ​​ന​​ൻ​​സ് ആ​​ൻ​​ഡ് ഇ​​ല​​ക്‌‌ട്രോ ണി​​ക്സ് (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ളു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ എ​​ട്ട്, ഒ​ൻ​പ​​ത് തീ​​യ​​തി​​ക​​ളി​​ൽ അ​​ത​തു കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ത്തും. വി​​ശ​​ദ വി​​വ​​ര​​ങ്ങ​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​ബ്സൈ​റ്റി​ൽ.

സൂ​​ക്ഷ്മ പ​​രി​​ശോ​​ധ​​ന

2015 ഡി​​സം​​ബ​​റി​​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​കോം.(​​ക്രെ​​ഡി​​റ്റ് ആ​​ൻ​​ഡ് സെ​​മ​​സ്റ്റ​​ർ സ്കീം)​ ​പ​​രീ​​ക്ഷ​​യു​​ടെ ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്ക് അ​​പേ​​ക്ഷ ന​​ൽ​​കി​​യി​​ട്ടു​​ള്ള വി​​ദ്യാ​​ർ​​ഥി​​ക​​ൾ ഏ​​ഴ്, എ​​ട്ട് തീ​​യ​​തി​​ക​​ളി​​ൽ ഹാ​​ൾ ടി​​ക്ക​​റ്റും ഫോ​​ട്ടോ പ​​തി​​ച്ച തി​​രി​​ച്ച​​റി​​യ​​ൽ രേ​​ഖ​​ക​​ളു​​മാ​​യി സി​​ൽ​​വ​​ർ ജൂ​​ബി​​ലി പ​​രീ​​ക്ഷാ ഭ​​വ​​നി​​ലെ ഇ.​​ജെ5 സെ​​ക‌‌്ഷ​​നി​​ൽ എ​​ത്ത​ണം.

പ​​രീ​​ക്ഷാ​​ഫ​​ലം

2016 ഏ​​പ്രി​​ലി​​ൽ ന​​ട​​ത്തി​​യ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ഡ്. (ദ്വി​​വ​​ത്സ​​ര) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​ 14 വ​​രെ സ്വീ​​ക​​രി​​ക്കും.

2016 ജൂ​​ലൈ​​യി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​ഡ്. (ഏ​​ക വ​​ർ​​ഷ)​​ഡി​​ഗ്രി സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​ 15വ​​രെ സ്വീ​​ക​​രി​​ക്കും.

2016 മാ​​ർ​​ച്ചി​​ൽ ന​​ട​​ത്തി​​യ മോ​​ഡ​​ൽ ഒ​​ന്ന് അ​​വ​​സാ​​ന വ​​ർ​​ഷ ബി​​എ​സ്‌​സി മാ​​ത്ത​​മാ​​റ്റി​​ക്സ് മെ​​യി​​ൻ മേ​​ഴ്സി ചാ​​ൻ​​സ് (1991 1995 അ​​ഡ്മി​​ഷ​​ൻ) ഡി​​ഗ്രി സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​ ഫെ​​ബ്രു​​വ​​രി 15 വ​​രെ സ്വീ​​ക​​രി​​ക്കും.