University News
സർവകലാശാലാ എൻജിനിയറിംഗ് കോളജ് ഇന്ന് തുറക്കും
കാലിക്കട്ട് സർവകലാശാലാ എൻജിനിയറിംഗ് കോളജ് (സിയുഐഇടി) ഇന്ന് തുറക്കും . വിദ്യാർഥികൾ രാവിലെ 9.30ന് എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

ബിഎസ്‌സി നഴ്സിംഗ് സപ്ലിമെന്‍ററി പരീക്ഷ

മൂന്നാം വർഷ ബിഎസ്‌സി നഴ്സിംഗ് (2007 സ്കീം2008 (എജെ), 2009 (എകെ) പ്രവേശനം മാത്രം) സപ്ലിമെന്‍ററി പരീക്ഷ 23ന് ആരംഭിക്കും.

പരീക്ഷാഫലം

2016 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎഡ് പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിന് 20 വരെ ഓണ്‍ലൈനിൽ അപേക്ഷിക്കാം.

പരീക്ഷഫലം

2016 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ മാസ്റ്റർ ഓഫ് ബിസിനസ് ഇക്കണോമിക്സ് (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിന് 20 വരെ ഓണ്‍ലൈനിൽ അപേക്ഷിക്കാം.
More News