University News
ബി​​​​എ ഫ​​​​ലം
ജൂ ​​​ണി​​​​ൽ ന​​​​ട​​​​ത്തി​​​​യ നാ​​​​ലാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​എ (സി​​​​ബി​​​​സി​​​​എ​​​​സ് 2014 സ്കീം ​​​​റ​​​​ഗു​​​​ല​​​​ർ, 2013 സ്കീം ​​​​ഇ​​​​പ്രൂ​​​​വ്മെ​​​​ന്‍റ്) പ​​​​രീ​​​​ക്ഷ​​​​ക​​​​ളു​​​​ടെ ഫ​​​​ലം വെ​​​​ബ്സൈ​​​​റ്റി​​​​ൽ.

എം​​​​എ ഹി​​​​ന്ദി ഫ​​​​ലം

വി​​​​ദൂ​​​​ര വി​​​​ദ്യാ​​​​ഭ്യാ​​​​സ വി​​​​ഭാ​​​​ഗം ന​​​​ട​​​​ത്തി​​​​യ എം​​​​എ ഹി​​​​ന്ദി പ​​​​രീ​​​​ക്ഷാഫ​​​​ലം വെ​​​​ബ്സൈ​​​​റ്റി​​​​ൽ.

ബി​​​​പി​​​​എ വോ​​​​ക്ക​​​​ൽ പ്രാ​​​​ക്ടി​​​​ക്ക​​​​ൽ പ​​​​രീ​​​​ക്ഷ

ന ​​​​വം​​​​ബ​​​​റി​​​​ൽ ന​​​​ട​​​​ത്തി​​​​യ ബി​​​​പി​​​​എ വോ​​​​ക്ക​​​​ൽ ര​​​​ണ്ടാം സെ​​​​മ​​​​സ്റ്റ​​​​ർ (ക​​​​രി​​​​യ​​​​ർ റി​​​​ലേ​​​​റ്റ​​​​ഡ് സി​​​​ബി​​​​സി​​​​എ​​​​സ് 2013 അ​​​​ഡ്മി​​​​ഷ​​​​നു​​​​മു​​​​ന്പ്) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ പ്രാ​​​​ക്ടി​​​​ക്ക​​​​ൽ 15 ബു​​​​ധ​​​​നാ​​​​ഴ്ച്ച ശ്രീ ​​​​സ്വാ​​​​തി​​​​തി​​​​രു​​​​നാ​​​​ൾ സം​​​​ഗീ​​​​ത കോ​​​​ള​​​​ജി​​​​ൽ ന​​​​ട​​​​ത്തും. ടൈം​​​​ടേ​​​​ബി​​​​ൾ വെ​​​​ബ്സൈ​​​​റ്റി​​​​ൽ.

എം​​​​എ ഫി​​​​ലോ​​​​സ​​​​ഫി ഫ​​​​ലം

വിദൂ​​​​ര വി​​​​ദ്യാ​​​​ഭ്യാ​​​​സ വി​​​​ഭാ​​​​ഗം ന​​​​ട​​​​ത്തി​​​​യ എം​​​​എ ഫി​​​​ലോ​​​​സ​​​​ഫി പ​​​​രീ​​​​ക്ഷ​​​​ഫ​​​​ലം വെ​​​​ബ്സൈ​​​​റ്റി​​​​ൽ.

ബി​​​​എ​​​​എം​​​​എ​​​​സ് പ​​​​രീ​​​​ക്ഷാ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ മാ​​​​റ്റം

13 ന് ​​​​തു​​​​ട​​​​ങ്ങു​​​​ന്ന ര​​​​ണ്ടാം വ​​​​ർ​​​​ഷ ബി​​​​എ​​​​എം​​​​എ​​​​സ് പ​​​​രീ​​​​ക്ഷ​​​​യ​​​​ക്ക്കൊ​​​​ല്ലം പു​​​​ത്തൂ​​​​ർ എ​​​​സ്എ​​​​ൻ ആ​​​​യൂ​​​​ർ​​​​വേ​​​​ദ കോ​​​​ള​​​​ജ്, പ​​​​ന്ത​​​​ളം മ​​​​ന്നം ആ​​​​യൂ​​​​ർ​​​​വേ​​​​ദ കോ​​​​ള​​​​ജ് എ​​​​ന്നീ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലെ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ അ​​​​വി​​​​ടെ നി​​​​ന്നും ഹാ​​​​ൾ ടി​​​​ക്ക​​​​റ്റ് വാ​​​​ങ്ങി ഗ​​​​വ​​​​ണ്‍​മെ​​​​ന്‍റ് ആ​​​​യൂ​​​​ർ​​​​വേ​​​​ദ കോ​​​​ള​​​​ജ്, തി​​​​രു​​​​വ​​​​ന്ത​​​​പു​​​​രം സെ​​​​ന്‍റ​​​​റി​​​​ൽ പ​​​​രീ​​​​ക്ഷ എ​​​​ഴു​​​​തേ​​​​ണ്ട​​​​താ​​​​ണ്.

ബി​​​​എ​​​​സ്‌​​​​സി (ക​​​​രി​​​​യ​​​​ർ റി​​​​ലേ​​​​റ്റ​​​​ഡ് സി​​​​ബി​​​​സി​​​​എ​​​​സ്) പ്രാ​​​​ക്ടി​​​​ക്ക​​​​ൽ

നവം​​​​ബ​​​​റി​​​​ൽ ന​​​​ട​​​​ത്തി​​​​യ (ക​​​​രി​​​​യ​​​​ർ റി​​​​ലേ​​​​റ്റ​​​​ഡ് സി​​​​ബി​​​​സി​​​​എ​​​​സ്) ബി​​​​എ​​​​സ്‌​​​​സി ബ​​​​യോ കെ​​​​മി​​​​സ്ട്രി ആ​​​​ൻ​​​​ഡ് ഇ​​​​ൻ​​​​ഡ​​​​സ്ട്രി​​​​യ​​​​ൽ മൈ​​​​ക്രോ​​​​ബ​​​​യോ​​​​ള​​​​ജി (248) കോ​​​​ഴ്സി​​​​ന്‍റെ ബ​​​​യോ​​​​കെ​​​​മി​​​​സ്ട്രി (കോ​​​​ർ) പ്രാ​​​​ക്ടി​​​​ക്ക​​​​ൽ 14നും ​​​​മൈ​​​​ക്രോ​​​​ബ​​​​യോ​​​​ള​​​​ജി (വൊ​​​​ക്കേ​​​​ഷ​​​​ണ​​​​ൽ) പ്രാ​​​​ക്ടി​​​​ക്ക​​​​ൽ ഒ​​​​ന്പ​​​​തി​​​​നും തു​​​​ട​​​​ങ്ങു​​​​ന്നു. ടൈം​​​​ടേ​​​​ബി​​​​ൾ വെ​​​​ബ്സൈ​​​​റ്റി​​​​ൽ.

ബി​​​​എ​​​​ഡ് സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന

മേ​​​​യി​​​​ൽ ന​​​​ട​​​​ത്തി​​​​യ ര​​​​ണ്ടാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​എ​​​​ഡ് പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഉ​​​​ത്ത​​​​ര​​​​ക്ക​​​​ട​​​​ലാ​​​​സു​​​​ക​​​​ളു​​​​ടെ സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്ക് ഓ​​​​ണ്‍​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ച്ച​​​​വ​​​​ർ ഹാ​​​​ൾ​​​​ടി​​​​ക്ക​​​​റ്റും ഫോ​​​​ട്ടോ പ​​​​തി​​​​ച്ച തി​​​​രി​​​​ച്ച​​​​റി​​​​യ​​​​ൽ രേ​​​​ഖ​​​​യു​​​​മാ​​​​യി എ​​​​ട്ട് മു​​​​ത​​​​ൽ 16 വ​​​​രെ​​​​യു​​​​ള​​​​ള പ്ര​​​​വ്യ​​​​ത്തി ദി​​​​ന​​​​ങ്ങ​​​​ളി​​​​ൽ വൈ​​​​കു​​​​ന്നേ​​​​രം മൂ​​​​ന്ന് മ​​​​ണി മു​​​​ത​​​​ൽ അ​​​​ഞ്ച് വ​​​​രെ​​​​യു​​​​ള്ള സ​​​​മ​​​​യ​​​​ങ്ങ​​​​ളി​​​​ൽ പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക​​​​ണം.