University News
ഡി​ഗ്രി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 13ന്
2016 ന​വം​ബ​ർ, ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ ആ​നി​മേ​ഷ​ൻ ആ​ൻ​ഡ് ഗ്രാ​ഫി​ക് ഡി​സൈ​ൻ, ബി​എ മ​ൾ​ട്ടീ​മീ​ഡി​യ, ബി​എ വി​ഷ്വ​ൽ ആ​ർ​ട്സ്, ബി​എ ആ​നി​മേ​ഷ​ൻ ആ​ൻ​ഡ് വി​ഷ്വ​ൽ ഇ​ഫ​ക്ട്സ്, ബി​എ വി​ഷ്വ​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ (റെ​ഗു​ല​ർ 2015 മു​ത​ലു​ള്ള അ​ഡ്മി​ഷ​ൻ) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ 13ന് ​ആ​രം​ഭി​ക്കും.
2016 ന​വം​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സി സ്പേ​സ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി ഡി​ഗ്രി പ​രി​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 14ന് ​എ​റ​ണാ​കു​ളം സെ​ന്‍റ് ആ​ൽ​ബ​ർ​ട്സ് കോ​ള​ജി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ യൂ​ണി​വേ​ഴ്സി​റ്റി വെ​ബ് സൈ​റ്റി​ൽ.

ബി​ഐ​ഐ​സി​യി​ൽ ഒ​ഴി​വ്

ബി​സി​ന​സ് ഇ​ന്ന​വേ​ഷ​ൻ ആ​ൻ​ഡ് ഇ​ൻ​ക്യു​ബേ​ഷ​ൻ സെ​ന്‍റ​റി​ൽ താ​ഴെ പ​റ​യു​ന്ന ഒ​ഴി​വു​ക​ളി​ൽ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു.
1)റി​സേ​ർ​ച്ച് അ​സോ​സി​യേ​റ്റ് (ഒ​രു ഒ​ഴി​വ്)​ഓ​പ്പ​ണ്‍ : പ്ര​തി​മാ​സ വേ​ത​നം : 35,000 രൂ​പ യോ​ഗ്യ​ത പി​എ​ച്ച്ഡി
2)റി​സേ​ർ​ച്ച് അ​സി​സ്റ്റ​ന്‍റ് (മൂ​ന്ന് ഒ​ഴി​വ് ര​ണ്ട് ഓ​പ്പ​ണ്‍, ഒ​ന്ന് ഈ​ഴ​വ)/ പ്ര​തി​മാ​സ വേ​ത​നം : 20,000 രൂ​പ യോ​ഗ്യ​ത എം​ഫി​ൽ (സ​യ​ൻ​സ്, കൊ​മേ​ഴ്സ്, സോ​ഷ്യ​ൽ​സ​യ​ൻ​സ്) കം​പ്യൂ​ട്ട​ർ സ​യ​ൻ​സി​ലോ കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​നി​ലോ, ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സി​ലോ, പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ബി​രു​ദം എ​ൽ​എ​ൽ​എം, എം​എ, എം​കോം, എം​എ​സി (നെ​റ്റ്)/​ബി​ടെ​ക്.
3)ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ് (ഒ​രു ഒ​ഴി​വ്)/​പ്ര​തി​മാ​സ വേ​ത​നം : 12,000 രൂ​പ യോ​ഗ്യ​ത ബി​രു​ദം
താ​ത്പ​ര്യ​മു​ള്ള​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പും ബ​യോ​ഡാ​റ്റ​യും സ​ഹി​തം ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ർ ഭ​ര​ണ വി​ഭാ​ഗം 1. എം​ജി യൂ​ണി​വേ​ഴ്സി​റ്റി, കോ​ട്ട​യം എ​ന്ന വി​ലാ​സ​ത്തി​ൽ 20ന് ​മു​ന്പ് അ​പേ​ക്ഷി​ക്കു​ക. സ്പെ​ഷ​ലെ​സേ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ശ​ദ വി​വ​ര​ങ്ങ​ൾ യൂ​ണി​വേ​ഴ്സി​റ്റി വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഫോ​ണ്‍ : 9447090000

പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം

എം​ജി യൂ​ണി​വേ​ഴ്സി​റ്റി വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നാ​യി 1993 മു​ത​ൽ സ്ക്കൂ​ൾ ഓ​ഫ് കം​പ്യൂ​ട്ട​ർ സ​യ​ൻ​സി​ൽ പ​ഠി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ വി​ശ​ദ​വി​വ​ര​ങ്ങ​ൾക്ക്‌ ഫോ​ണ്‍ : 9446459644.....