University News
കോ​ഴ്സ് ഡ​യ​റ​ക്ട​ർ ഒ​ഴി​വ്
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഹി​ന്ദി​യി​ൽ (ഡോ. ​പി.​കെ. രാ​ജ​ൻ മെ​മ്മോ​റി​യ​ൽ കാ​ന്പ​സ്, നീ​ലേ​ശ്വ​രം) ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ഴ്സ് ഡ​യ​റ​ക്ട​റെ നി​യ​മി​ക്കു​ന്ന​തി​നാ​യി യൂ​ണി​വേ​ഴ്സി​റ്റി കാ​ന്പ​സ് താ​വ​ക്ക​ര​യി​ൽ (സി​വി​ൽ സ്റ്റേ​ഷ​ൻ, ക​ണ്ണൂ​ർ2) വ​ച്ച് 13ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​വാ​ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തും. അ​പേ​ക്ഷാ​ഫോ​മും വി​ശ​ദ​വി​വ​ര​ങ്ങ​ളും www.kannuruniversity.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

വാ​ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മാ​ങ്ങാ​ട്ടു​പ​റ​ന്പ് കാ​ന്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് മാ​ത്ത​മാ​റ്റി​ക്ക​ൽ സ​യ​ൻ​സ​സി​ൽ മാ​ത്ത​മാ​റ്റി​ക്സ് വി​ഷ​യ​ത്തി​ൽ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള പാ​ന​ൽ ത​യാ​റാ​ക്കു​ന്ന​തി​നാ​യി 14ന് ​രാ​വി​ലെ 11.30ന് ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ താ​വ​ക്ക​ര കാ​ന്പ​സി​ൽ വാ​ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തും. അ​പേ​ക്ഷാ​ഫോ​മും വി​ശ​ദ​വി​വ​ര​ങ്ങ​ളും www.kannuruniversity.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.