University News
സോ​ണ​ൽ മ​ത്സ​ര​ങ്ങ​ൾ​ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ൻ അ​പേ​ക്ഷി​ക്കാം
201617 വ​ർ​ഷ​ത്തെ സോ​ണ​ൽ മ​ത്സ​ര​ങ്ങ​ൾ​ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള കോ​ള​ജു​ക​ളി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 18ന​കം വി​ദ്യാ​ർ​ഥി​ക്ഷേ​മ വി​ഭാ​ഗം ഓ​ഫീ​സി​ൽ എ​ത്തി​ക്ക​ണം.

എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ ല​ക്ച​റ​ർ: വാ​ക്​ഇ​ൻ​ഇ​ന്‍റ​ർ​വ്യൂ 13ന്

​എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ (സി​യു​ഐ​ഇ​ടി) ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ലേ​ക്ക് ല​ക്ച​റ​ർ (മൂ​ന്ന്), ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ലേ​ക്ക് ല​ക്ച​റ​ർ (നാ​ല്) നി​യ​മ​ന​ത്തി​ന് 13ന് ​രാ​വി​ലെ 10.30ന് ​കോ​ള​ജി​ൽ വാ​ക്​ഇ​ൻ​ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തും. വി​വ​ര​ങ്ങ​ൾ www.cuiet.info എ​ന്ന വെ​ബ്സൈ​റ്റി​ൽ.


മാ​ർ​ക്ക് ലി​സ്റ്റ് വി​ത​ര​ണം

2016 ഏ​പ്രി​ൽ/ മേ​യ് മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ എം​എ സം​സ്കൃ​തം ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ (ജ​ന​റ​ൽ)/ സം​സ്കൃ​തം സാ​ഹി​ത്യം (സ്പെ​ഷ​ൽ) (നോ​ണ്‍ സെ​മ​സ്റ്റ​ർ) ഫൈ​ന​ൽ, പ്രീ​വി​യ​സ് പ​രീ​ക്ഷ​ക​ളു​ടെ മാ​ർ​ക്ക് ലി​സ്റ്റു​ക​ളും പ്രൊ​വി​ഷ​ണ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും പ​രീ​ക്ഷ എ​ഴു​തി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്യും.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ അ​പേ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി/ ബി​സി​എ (സി​സി​എ​സ്എ​സ്) സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തി​യ​തി 25. 2012 മു​ത​ൽ പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ ഓ​ണ്‍​ലൈ​നാ​യും അ​തി​ന് മു​ന്പ് പ്ര​വേ​ശ​നം നേ​ടി​യ​വ​ർ സാ​ധാ​ര​ണ ഫോ​മി​ലു​മാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. അ​പേ​ക്ഷാ ഫോം ​ച​ലാ​ൻ സ​ഹി​തം മാ​ർ​ച്ച് ഒ​ന്നി​ന​കം പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​റു​ടെ ഓ​ഫീ​സി​ൽ ല​ഭി​ക്ക​ണം.

പ​രീ​ക്ഷാ​ഫ​ലം

2015 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ടി​എ (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. 2016 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ പോ​സ്റ്റ് അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 23 വ​രെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ/ ബി​കോം/ ബി​ബി​എ/ ബി​എം​എം​സി (സി​യു​സി​ബി​സി​എ​സ്എ​സ്) ന​വം​ബ​ർ 2015 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.