University News
ബി​എ​എം​എ​സ് പ​രീ​ക്ഷാ​ഫ​ലം
കേ​ര​ള ആ​രോ​ഗ്യ ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല 2016 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ സെ​ക്ക​ൻ​ഡ്, ബി​എ​എം​എ​സ് പാ​ർ​ട്ട് ഒ​ന്ന് സ​പ്ലി​മെ​ന്‍റ​റി (2010 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം, സെ​ക്ക​ൻ​ഡ് ബി​എ​എം​എ​സ് പാ​ർ​ട്ട് 2 (2010 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം എ​ന്നി​വ പ്ര​സി​ദ്ധീ​ക​രി​ച്ചു.

റീ​ടോ​ട്ട​ലിം​ഗ്, ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ​യും സ്കോ​ർ​ഷീ​റ്റി​ന്‍റെ​യും ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ നി​ശ്ചി​ത ഫീ​സ​ട​ച്ച് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​നാ​യി ഫെ​ബ്രു​വ​രി 21ന​കം അ​പേ​ക്ഷി​ക്കേ​ണ്ട​താ​ണ്.

2016 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ സെ​ക്ക​ൻ​ഡ​റി ബി​എ​എം​എ​സ് റ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി (2012 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം, തേ​ർ​ഡ് ബി​എ​എം​എ​സ് റ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി (2012 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം എ​ന്നി​വ പ്ര​സി​ദ്ധീ​ക​രി​ച്ചു.

റീ​ടോ​ട്ട​ലിം​ഗ്, ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ​യും സ്കോ​ർ​ഷീ​റ്റി​ന്‍റെ​യും ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ നി​ശ്ചി​ത ഫീ​സ​ട​ച്ച് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​നാ​യി ഫെ​ബ്രു​വ​രി 21ന​കം അ​പേ​ക്ഷി​ക്കേ​ണ്ട​താ​ണ്.

പ​രീ​ക്ഷാ റീ​ടോ​ട്ട​ലിം​ഗ് ഫ​ലം

2016 സെ​പ്റ്റം​ബ​റി​ൽ പ​രീ​ക്ഷ ന​ട​ത്തി ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ തേ​ർ​ഡ് ബി​എ​എം​എ​സ് പാ​ർ​ട്ട് ഒ​ന്ന് സ​പ്ലി​മെ​ന്‍റ​റി (2011 , 2010 പ്ര​വേ​ശ​നം) പ​രീ​ക്ഷാ റീ​ടോ​ട്ട​ലിം​ഗ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

2016 ന​വം​ബ​റി​ൽ പ​രീ​ക്ഷ ന​ട​ത്തി ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ മെ​ഡി​ക്ക​ൽ പി​ജി ഡി​ഗ്രി ഡി​പ്ലോ​മ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ റീ​ടോ​ട്ട​ലിം​ഗ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
2016 ഓ​ഗ​സ്റ്റി​ൽ പ​രീ​ക്ഷ ന​ട​ത്തി ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്ന ഒ​ന്നാം വ​ർ​ഷ ബി.​ഫാം ഡി​ഗ്രി റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ റീ​ടോ​ട്ട​ലിം​ഗ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ അ​ഡ്മി​റ്റ് കാ​ർ​ഡ്

ഫെ​ബ്രു​വ​രി 13 മു​ത​ലാ​രം​ഭി​ക്കു​ന്ന ഒ​ന്നാം​വ​ർ​ഷ ബി.​ഫാം ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2010, 2012 സ്കീം) ​പ​രീ​ക്ഷ​യു​ടെ അ​ഡ​മി​റ്റ് കാ​ർ​ഡ് വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ഡി​ഗ്രി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ​തി​യ​തി

ഫെ​ബ്രു​വ​രി 27 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന പ്ര​ഫ​ഷ​ണ​ൽ എം​ബി​ബി​എ​സ് ഡി​ഗ്രി പാ​ർ​ട്ട് ഒ​ന്ന് റ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ​ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

നാ​ലാം വ​ർ​ഷ ബി​പി​ടി തി​യ​റി പ​രീ​ക്ഷാ​തി​യ​തി

മാ​ർ​ച്ച് ഒ​ന്നു​മു​ത​ൽ ആ​രം​ഭി​ക്കു​ന്ന നാ​ലാം വ​ർ​ഷ ബി​പി​ടി 2012 സ്കീം ​സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ​ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News