University News
പി​​​എ​​​ച്ച്ഡി ന​​​ൽ​​​കും
ടി.​​​ആ​​​ർ. ലൂ​​​യി (സി​​​വി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്), കെ. ​​​ഷീ​​​ബ (കം​​​പ്യൂ​​​ട്ടേ​​​ഷ​​​ണ​​​ൽ ബ​​​യോ​​​ള​​​ജി ആ​​​ൻ​​​ഡ് ബ​​​യോ​​​ഇ​​​ൻ​​​ഫ​​​ർ​​​മാ​​​റ്റി​​​ക്സ്), എ​​​ൻ.​​​ജി. നി​​​ഷ,വി.​​​കെ. ര​​​ശ്മി (ഫി​​​സി​​​ക്സ്), പി.​​​എ​​​ൻ. പ്ര​​​സ​​​ന്ന​​​കു​​​മാ​​​ര​​​ൻ (​ഫാ​​​ർ​​​മ​​​സ്യൂ​​​ട്ടി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ​​​സ്), കെ.​​​പി. ബാ​​​ബു, അ​​​യ​​​ന ര​​​വി (ബോ​​​ട്ട​​​ണി), ആ​​​ർ. ഹ​​​രി (കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്), എ​​​സ്.​​​സി​​​ബ, ജി.​​​ആ​​​ർ. അ​​​ശ്വ​​​തി (ഹി​​​ന്ദി), എ.​​​പി. അ​​​ല​​​വി ബി​​​ൻ മൂ​​​ഹ​​​മ്മ​​​ദ് ബി​​​ൻ അ​​​ഹ​​​മ്മ​​​ദ് (ഇ​​​സ്‌​​ലാ​​​മി​​​ക് സ്റ്റ​​​ഡീ​​​സ്), കെ.​​​സ​​​വി​​​ത (എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ), പി.​​​ആ​​​ർ.​​​ദീ​​​പ്തി , വി​​​നി​​​ത എ​​​ൻ. വി​​​ജ​​​യ​​​ൻ (ഹി​​​സ്റ്റ​​​റി), വി.​​​എ​​​സ്.​ സ്മൃ​​​തി (മ്യൂ​​​സി​​​ക്), പി.​​​സോ​​​ണി (മ​​​ല​​​യാ​​​ളം), ഹ​​​രീ​​​ഷ് എ​​​ൻ. ന​​മ്പൂ​​​തി​​​രി (കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ്), എ​​​സ്.​​​ബി. ധ​​​നേ​​​ഷ് (ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി), കെ. ​​​ഷൈ​​​ല​​​ജ (സം​​​സ്കൃ​​​തം), ആ​​​ർ. രാ​​​ജ​​​ല​​​ക്ഷ്മി (ലൈ​​​ബ്ര​​​റി ആ​​​ൻ​​​ഡ് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ സ​​​യ​​​ൻ​​​സ്), ടി. ​​​മി​​​ത്ര (ഇം​​​ഗ്ലീ​​​ഷ്) എ​​​ന്നി​​​വ​​​ർ​​​ക്ക് പി​​​എ​​​ച്ച്ഡി ന​​​ൽ​​​കാ​​​ൻ സി​​​ൻ​​​ഡി​​​ക്കേ​​​റ്റ് യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

ബി​​​ടെ​​​ക് (2008 സ്കീം) ​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി ഫ​​​ലം

ഏ​​​പ്രി​​​ലി​​​ൽ ന​​​ട​​​ത്തി​​​യ നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ ബി​​​ടെ​​​ക് (2008 സ്കീം) ​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷാ​​​ഫ​​​ലം വെ​​​ബ്സൈ​​​റ്റി​​​ൽ​​​പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും ഓ​​​ണ്‍​ലൈ​​​നാ​​​യി മാ​​​ത്രം 28 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​ന് ക​​​ര​​​ട് മാ​​​ർ​​​ക്ക്‌ ലി​​സ്റ്റ് വെ​​​ബ്സൈ​​​റ്റി​​​ൽ.

എം​​​ബി​​​എ ഫ​​​ലം

ക​​​ഴി​​​ഞ്ഞ ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ ന​​​ട​​​ത്തി​​​യ ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ എം​​​ബി​​​എ (2009, 2014 സ്കീം ​​​െ റ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി) പ​​​രീ​​​ക്ഷാ​​​ഫ​​​ലം വെ​​​ബ്സൈ​​​റ്റി​​​ൽ.

എം​​​ബി​​​എ (ട്രാ​​​വ​​​ൽ ആ​​​ൻ​​​ഡ് ടൂ​​​റി​​​സം) ഫ​​​ലം

മാ​​​ർ​​​ച്ചി​​​ൽ ന​​​ട​​​ത്തി​​​യ ഒ​​​ന്ന്, മൂ​​​ന്ന് സെ​​​മ​​​സ്റ്റ​​​ർ എം​​​ബി​​​എ (2011 സ്കീം ​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി ട്രാ​​​വ​​​ൽ ആ​​​ൻ​​​ഡ് ടൂ​​​റി​​​സം) പ​​​രീ​​​ക്ഷാ​​​ഫ​​​ലം വെ​​​ബ്സൈ​​​റ്റി​​​ൽ.

എ​​​ൽ​​​എ​​​ൽ​​​ബി പു​​​തു​​​ക്കി​​​യ തീ​​​യ​​​തി

മാ​​​ർ​​​ച്ച് ആ​​​റി​​​ന് ആ​​​രം​​​ഭി​​​ക്കാ​​​നി​​​രു​​​ന്ന ഏ​​​ഴാം സെ​​​മ​​​സ്റ്റ​​​ർ ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് (പ​​​ഞ്ച​​​വ​​​ത്സ​​​രം) ബി​​​എ/ ബി​​​കോം/ ബി​​​ബി​​​എ എ​​​ൽ​​​എ​​​ൽ​​​ബി പ​​​രീ​​​ക്ഷ​​​ക​​​ൾ മാ​​​ർ​​​ച്ച് എ​​​ട്ടി​​​ലേ​​​ക്ക് മാ​​​റ്റി.
പ​​​രീ​​​ക്ഷാ ഫീ​​​സ് അ​​​ട​​​ക്കേ​​​ണ്ട പു​​​തു​​​ക്കി​​​യ തീ​​​യ​​​തി​​​ക​​​ൾ. പി​​​ഴ​​​കൂ​​​ടാ​​​തെ ഈ ​​​മാ​​​സം18 വ​​​രെ​​​യും (50 രൂ​​​പ പി​​​ഴ​​​യോ​​​ടെ 21വ​​​രെ​​​യും, 250 രൂ​​​പ പി​​​ഴ​​​യോ​​​ടെ 23 വ​​​രെ​​​യും അ​​​പേ​​​ക്ഷി​​​ക്കാം.

ബി​​​ടെ​​​ക് (റീ​​​സ്ട്ര​​​ക്ചേ​​​ർ​​​ഡ്) ഫ​​​ലം

എ​​​പ്രി​​​ലി​​​ൽ ന​​​ട​​​ത്തി​​​യ നാ​​​ലും ര​​​ണ്ടും സെ​​​മ​​​സ്റ്റ​​​ർ ബി​​​ടെ​​​ക് (പാ​​​ർ​​​ട്ട് ടൈം ​​​റീ​​​സ്ട്ര​​​ക്ചേ​​​ർ​​​ഡ് 2008 സ്കീം) പ​​​രീ​​​ക്ഷാ​​​ഫ​​​ലം വെ​​​ബ് സൈ​​​റ്റി​​​ൽ

ബി​​​എ​​​സ‌്സി (ആ​​​നു​​​വ​​​ൽ സ്കീം) ​​​ഫ​​​ലം

ഒ​​​ക്ടോ​​​ബ​​​റി​​​ൽ ന​​​ട​​​ത്തി​​​യ ബി​​​എ​​​‌സ‌്സി (​​​ആ​​​നു​​​വ​​​ൽ സ്കീം) ​​​പാ​​​ർ​​​ട്ട് മൂ​​​ന്ന് മാ​​​ത്ത​​​മാ​​​റ്റി​​​ക്സ് മെ​​​യി​​​ൻ പ​​​രീ​​​ക്ഷാ​​​ഫ​​​ലം വെ​​​ബ്സൈ​​​റ്റി​​​ൽ പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും മാ​​​ർ​​​ച്ച് 10 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

അ​​​ന്താ​​​രാ​​​ഷ്‌​​ട്ര അ​​​റ​​​ബി​​​ക് സെ​​​മി​​​നാ​​​ർ

കാ​​​ര്യ​​​വ​​​ട്ടം അ​​​റ​​​ബി​​​ക് പ​​​ഠ​​​ന വ​​​കു​​​പ്പി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ 13 മു​​​ത​​​ൽ 15 വ​​​രെ അ​​​ന്താ​​​രാ​​​ഷ്‌​​ട്ര അ​​​റ​​​ബി​​​ക് സെ​​​മി​​​നാ​​​ർ പാ​​​ള​​​യം സെ​​​ന​​​റ്റ് ഹൗ​​​സ് കാ​​​മ്പ​​സി​​​ലെ സെ​​​ന​​​റ്റ് ചേം​​​ബ​​​റി​​​ൽ ന​​​ട​​​ത്തും. സെ​​​മി​​​നാ​​​റി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം 14ന് ​​​രാ​​​വി​​​ലെ 10 ന് ​​​മ​​​ന്ത്രി പ്ര​​​ഫ. സി. ​​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥ് നി​​​ർ​​​വ​​​ഹി​​​ക്കും. 15ന് ​​​ന​​​ട​​​ക്കു​​​ന്ന സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മ​​​ന്ത്രി കെ.​​​ടി. ജ​​​ലീ​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.