University News
എം​എ ഇം​ഗ്‌​ളീ​ഷ് മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ്
ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ ഇം​ഗ്ലീ​ഷ് (സി​യു​സി​എ​സ്എ​സ്) ജൂ​ലൈ 2016 പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് നാ​ളെ മു​ത​ൽ തൃ​ശൂ​ർ വി​മ​ല കോ​ള​ജി​ൽ ന​ട​ക്കും. ര​ണ്ട് വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ പി.​ജി അ​ധ്യാ​പ​ന പ​രി​ച​യ​മു​ള്ള​വ​ർ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു.

പി​ജി, എം​എ​ഡ് പ​രീ​ക്ഷ​യി​ൽ മാ​റ്റം

17 മു​ത​ൽ ന​ട​ത്താ​നി​രു​ന്ന പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്‌​സി/​എം​കോം/​എം​ബി​എ/​എം​സി​ജെ/​എം​എ​ൽ​ഐ​എ​സ്‌​സി/​എം​ടി​എ റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് (സി​ബി​സി​എ​സ്എ​സ്) പ​രീ​ക്ഷ​യും ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഡ് പ​രീ​ക്ഷ​യും 23 മു​ത​ൽ ന​ട​ക്കും.

പ​രീ​ക്ഷാ അ​പേ​ക്ഷ

ഒ​ന്ന്, അ​വ​സാ​ന വ​ർ​ഷ ബി​എ​ഫ്എ പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ 20 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 22 വ​രെ​യും ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം.

ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് 27 വ​രെ അ​പ്‌​ലോ​ഡ് ചെ​യ്യാം

ജ​നു​വ​രി നാ​ലു മു​ത​ൽ ന​ട​ത്തി​യ താ​ഴെ കൊ​ടു​ത്ത ര​ണ്ടാം സെ​മ​സ്റ്റ​ർ യു​ജി (സി​യു​സി​ബി​സി​എ​സ്.​എ​സ്) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്പ​രീ​ക്ഷ​ക​ളു​ടെ ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് 27 വ​രെ അ​പ്‌​ലോ​ഡ് ചെ​യ്യാം.

ബി​എ ഫം​ഗ്ഷ​ണ​ൽ ഇം​ഗ്ലീ​ഷ്/​ഉ​റു​ദു ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ/​ഉ​റു​ദു വി​ത്ത് കം​പ്യൂ​ട്ട​ർ അ​പ്ലി​ക്കേ​ഷ​ൻ ആ​ൻ​ഡ് മ​ൾ​ട്ടി ലിം​ഗ്വ​ൽ ഡി​ടി​പി/​ഇ​സ്ലാ​മി​ക് സ്റ്റ​ഡീ​സ്/​അ​റ​ബി​ക് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ/​അ​റ​ബി​ക് ആ​ൻ​ഡ് ഹി​സ്റ്റ​റി/​ബി​എ മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് ജേ​ർ​ണ​ലി​സം/​ബി​എ വോ​ക​ൽ/​വീ​ണ/​വ​യ​ലി​ൻ/​മൃ​ദം​ഗം/​ബി​ടി​ടി​എം/​ബി​എ​സ്ഡ​ബ്ല്യൂ/​ബി​വി​സി/​ബി​ടി​എ​ഫ്പി.

പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ

2016 മേ​യി​ൽ ന​ട​ത്തി​യ എം​എ ഇം​ഗ്ലീ​ഷ് പ്രീ​വി​യ​സ് റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് (നോ​ണ്‍ സെ​മ​സ്റ്റ​ർ) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 27 വ​രെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം.

2015 ന​വം​ബ​റി​ൽ ന​ട​ത്തി​യ എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് (04 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 28 വ​രെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം.

2016 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ സം​സ്കൃ​തം ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ (ജ​ന​റ​ൽ), എം​എ സം​സ്കൃ​തം സാ​ഹി​ത്യ (സ്പെ​ഷ​ൽ) (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

2016 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ബ​യോ​കെ​മി​സ്ട്രി, എം​എ​സ്‌​സി ഹ്യൂ​മ​ൻ ഫി​സി​യോ​ള​ജി, എം​എ​സ്‌​സി മൈ​ക്രോ​ബ​യോ​ള​ജി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

2016 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 27 വ​രെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം.
More News