University News
അ​ഖി​ലേ​ന്ത്യാ അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ലാ ഫു​ട്ബോ​ൾ: കാ​ലി​ക്ക​ട്ട് ക്വാ​ർ​ട്ട​റി​ൽ
മി​ഡ്നാ​പൂ​ർ: ബം​ഗാ​ളി​ലെ മി​ഡ്നാ​പൂ​ർ വി​ദ്യാ​സാ​ഗ​ർ സ​ർ​വ​ക​ലാ​ശാ​ല സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന അ​ഖി​ലേ​ന്ത്യാ അ​ന്ത​ർ​സ​ർ​വ​ക​ലാ​ശാ​ല ഫു​ട്ബോ​ളി​ൽ കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി ക്വാ​ർ​ട്ട​റി​ലെ​ത്തി. ഇ​ന്ന​ലെ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ബ​ർ​ദ്വാ​ൻ വാ​ഴ്സി​റ്റി​യു​മാ​യി ഗോ​ൾ​ര​ഹി​ത സ​മ​നി​ല നേ​ടി​യാ​ണ് കാ​ലി​ക്ക​ട്ട് അ​ഞ്ചു പോ​യി​ന്‍റു​മാ​യി ക്വാ​ർ​ട്ട​റി​ലെ​ത്തി​യ​ത്. നാ​ലു ടീ​മു​ക​ള​ട​ങ്ങി​യ ഗ്രൂ​പ്പി​ൽ നി​ന്നു കാ​ലി​ക്ക​ട്ട് ര​ണ്ടാ​മ​താ​യാ​ണ് ക്വാ​ർ​ട്ട​റി​ലെ​ത്തി​യ​ത്.

ബ​ർ​ദ്വാ​ൻ യൂ​ണി​വേ​ഴ്സി​റ്റി​യാ​ണ് ഗ്രൂ​പ്പ് ജേ​താ​ക്ക​ൾ. അ​മൃ​ത്‌​സ​റി​ലെ ഗു​രു​നാ​നാ​ക്ക് ദേ​വ് യൂ​ണി​വേ​ഴ്സി​റ്റി​യും ഭോ​പ്പാ​ൽ ബ​ർ​ക്ക​ത്തു​ള്ള യൂ​ണി​വേ​ഴ്സി​റ്റി​യും പു​റ​ത്താ​യി. ഇ​ന്നു ക്വാ​ർ​ട്ട​റി​ൽ കാ​ലി​ക്ക​ട്ട് അ​ണ്ണാ​മ​ലൈ യൂ​ണി​വേ​ഴ്സി​റ്റി​യെ നേ​രി​ടും.
More News