University News
ഫസ്റ്റ് പ്രഫഷണൽ എംബിബിഎസ് ഡിഗ്രി പ്രാക്ടിക്കൽ പരീക്ഷാ തീയതി
കേരള ആരോഗ്യശാസ്ത്ര സർവകലാശാല 20 മുതൽ ആരംഭിക്കുന്ന ഫസ്റ്റ് പ്രഫഷണൽ എംബിബിഎസ് ഡിഗ്രി സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

തേർഡ് പ്രഫഷണൽ എംബിബിഎസ് ഡിഗ്രി തിയറി പരീക്ഷാ തീയതി
മാർച്ച് 15 മുതൽ ആരംഭിക്കുന്ന തേർഡ് പ്രഫഷണൽ എംബിബിഎസ് ഡിഗ്രി പാർട്ട് 2 റഗുലർ ആൻഡ് സപ്ലിമെന്‍ററി തിയറി പരീക്ഷാടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ബിയുഎംഎസ് ഡിഗ്രി സപ്ലിമെന്‍റി തിയറി പരീക്ഷാ തീയതി

മാർച്ച് 13 മുതൽ ആരംഭിക്കുന്ന ഫസ്റ്റ് പ്രഫഷണൽ ബിയുഎംഎസ് ഡിഗ്രി സപ്ലിമെന്‍ററി (2015 സ്കീം) തിയറി പരീക്ഷാ ടേംടേബിൾ പ്രസിദ്ധീകരിച്ചു.

ബിഎച്ച്എംഎസ് ഡിഗ്രി സപ്ലിമെന്‍ററി തിയറി പരീക്ഷാ തീയതി

മാർച്ച് 13 മുതൽ ആരംഭിക്കുന്ന ഫസ്റ്റ് പ്രഫഷണൽ ബിഎച്ച്എംഎസ് ഡിഗ്രി സപ്ലിമെന്‍ററി (2015 സ്കീം) തിയറി പരീക്ഷാ ടേംടേബിൾ പ്രസിദ്ധീകരിച്ചു.

ഒന്നാംവർഷ എംഎസ്‌സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്‍ററി തിയറി പരീക്ഷാ തീയതി
മാർച്ച് 10 മുതൽ ആരംഭിക്കുന്ന ഒന്നാംവർഷ എംഎസ്‌സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്‍ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
More News