University News
പി​​​ജി പ്രൈ​​​വ​​​റ്റ് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ: അ​​​പേ​​​ക്ഷ 25 വ​​​രെ
201617 അ​​​ക്കാ​​​ഡ​​​മി​​​ക വ​​​ർ​​​ഷ​​​ത്തി​​​ലേ​​​യ്ക്ക് 14 പോ​​​സ്റ്റ് ഗ്രാ​​ജ്വേ​​​റ്റ് വാ​​​ർ​​​ഷി​​​ക കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് പ്രൈ​​​വ​​​റ്റ് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ വ​​​ഴി അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ഓ​​​ഫ്‌​​​ലൈ​​​നാ​​​യാ​​​ണ് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട ത്. ​​​അ​​​പേ​​​ക്ഷാ ഫോം ​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ഓ​​​ഫീ​​​സി​​​ൽ നി​​​ന്ന് നേ​​​രി​​​ട്ടോ വെ​​​ബ്സൈ​​​റ്റി​​​ൽ നി​​​ന്ന് ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്തോ എ​​​ടു​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്. ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്ത അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് 100 രൂ​​​പ അ​​​ധി​​​കം അ​​​ട​​​യ്ക്കേ​​​ണ്ട​​​താ​​​ണ്.

കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ നി​​​ന്ന് ബി​​​രു​​​ദം നേ​​​ടി​​​യ​​​വ​​​ർ, അ​​​പേ​​​ക്ഷ​​​യോ​​​ടൊ​​​പ്പം ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഫീ​​​സ്, അ​​​ഫി​​​ലി​​​യേ​​​ഷ​​​ൻ ഫീ​​​സ്, എ​​​സ്എ​​​സ്എ​​​ൽ​​​സി​​​യു​​​ടെ​​​യും പ്ല​​​സ് ടു ​​​സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ന്‍റെ​​​യും ഗ​​​സ​​​റ്റ​​​ഡ് ഓ​​​ഫീ​​​സ​​​ർ സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ പ​​​ക​​​ർ​​​പ്പും ഒ​​​റി​​​ജി​​​ന​​​ൽ ഡി​​​ഗ്രി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും ഒ​​​റി​​​ജി​​​ന​​​ൽ ടി​​​സി​​​യും 42 രൂ​​​പ സ്റ്റാ​​മ്പ് ഒ​​​ട്ടി​​​ച്ച സ്വ​​​ന്തം മേ​​​ൽ​​​വി​​​ലാ​​​സ​​​മെ​​​ഴു​​​തി​​​യ ക​​​വ​​​റും സ​​​ഹി​​​തം ഡെ​​​പ്യൂ​​​ട്ടി ര​​​ജി​​​സ്ട്രാ​​​ർ, എ​​​ക്സാ​​​മി​​​നേ​​​ഷ​​​ൻ​​​സ്, യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഓ​​​ഫീ​​​സ്, പാ​​​ള​​​യം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ലോ നേ​​​രി​​​ട്ടു സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ഓ​​​ഫീ​​​സി​​​ലോ സ​​​മ​​​ർ​​​പ്പി​​​ക്കാം.
മ​​​റ്റു സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ നി​​​ന്ന് ബി​​​രു​​​ദം നേ​​​ടി​​​യ​​​വ​​​ർ, മേ​​​ൽ​​​പ്പ​​​റ​​​ഞ്ഞ രേ​​​ഖ​​​ക​​​ളോ​​​ടൊ​​​പ്പം റെ​​​ക്ക​​​ഗ്നി​​​ഷ​​​ൻ, മെ​​​ട്രി​​​ക്കു​​​ലേ​​​ഷ​​​ൻ ഫോ​​​മു​​​ക​​​ളും അ​​​നു​​​ബ​​​ന്ധ ഫീ​​​സും മൈ​​​ഗ്രേ​​​ഷ​​​ൻ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും എ​​​ലി​​​ജി​​​ബി​​​ലി​​​റ്റി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും കൂ​​​ടി സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട​​​താ​​​ണ്. കാ​​​ലി​​​ക്ക​​​റ്റ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ നി​​​ന്ന് ബി​​​രു​​​ദം നേ​​​ടി​​​യ​​​വ​​​ർ റെ​​​ക്ക​​​ഗ്നി​​​ഷ​​​ൻ ഫോ​​​മും ഫീ​​​സും സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട​​​തി​​​ല്ല. അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി 25 (500 രൂ​​​പ പി​​​ഴ​​​യോ​​​ടെ ഫെ​​​ബ്രു​​​വ​​​രി 28 വ​​​രെ). നോ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​ൻ വെ​​​ബ്സൈ​​​റ്റി​​​ൽ.

എ​​​ൽ​​​എ​​​ൽ​​​ബി ഇ​​​ന്‍റേ​​​ണ​​​ൽ മാ​​​ർ​​​ക്ക്: പ​​​രാ​​​തി​​​ക​​​ൾ 17ന​​​കം സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം

ലോ ​​​അ​​​ക്കാ​​​ഡ​​​മി ലോ ​​​കോ​​​ള​​​ജി​​​ൽ എ​​​ൽ​​​എ​​​ൽ​​​ബി പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് ഇ​​​ന്‍റേ​​​ണ​​​ൽ മാ​​​ർ​​​ക്ക് ന​​​ൽ​​​കി​​​യ​​​തി​​​ലെ പ​​​രാ​​​തി​​​യി​​​ൻ​​​മേ​​​ൽ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നാ​​​യി രൂ​​​പീ​​​ക​​​രി​​​ച്ച സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ഉ​​​പ​​​സ​​​മി​​​തി പ​​​ഞ്ച​​​വ​​​ത്സ​​​ര എ​​​ൽ​​​എ​​​ൽ​​​ബി കോ​​​ഴ്സി​​​ലെ ഏ​​​ഴ്, എ​​​ട്ട്, ഒ​​മ്പ​​ത്, പ​​​ത്ത് സെ​​​മ​​​സ്റ്റ​​​റു​​​ക​​​ളി​​​ലെ നാ​​​ലാം പേ​​​പ്പ​​​റി​​​ന്‍റെ​​​യും ത്രി​​​വ​​​ത്സ​​​ര എ​​​ൽ​​​എ​​​ൽ​​​ബി കോ​​​ഴ്സി​​​ലെ മൂ​​​ന്ന്, നാ​​​ല്, അ​​​ഞ്ച്, ആ​​​റ് സെ​​​മ​​​സ്റ്റ​​​റി​​​ലെ അ​​​ഞ്ചാം പേ​​​പ്പ​​​റി​​​ന്‍റെ​​​യും മാ​​​ർ​​​ക്കു​​​ക​​​ൾ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി. ഈ ​​​പേ​​​പ്പ​​​റു​​​ക​​​ൾ​​​ക്ക് ന​​​ൽ​​​കി​​​യ ഇ​​​ന്‍റേ​​​ണ​​​ൽ മാ​​​ർ​​​ക്കി​​​ൻ​​​മേ​​​ൽ എ​​​ന്തെ​​​ങ്കി​​​ലും പ​​​രാ​​​തി​​​യു​​​ള്ള​​​വ​​​ർ പ​​​രാ​​​തി​​​ക​​​ൾ ഇ​​​ന്ന് വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന​​​കം സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല പ​​​രീ​​​ക്ഷ ക​​​ണ്‍​ട്രോ​​​ള​​​റു​​​ടെ ഓ​​​ഫീ​​​സി​​​ൽ എ​​​ത്തി​​​ക്കേ​​​ണ്ട​​​താ​​​ണ്. ഈ ​​​പ​​​രാ​​​തി​​​ക​​​ളി​​​ൻ​​​മേ​​​ലു​​​ള്ള തെ​​​ളി​​​വെ​​​ടു​​​പ്പ് 20 ന് ​​​രാ​​​വി​​​ലെ 11 ന് ​​​പാ​​​ള​​​യം കാ​​മ്പ​​സി​​​ലെ ഫാ​​​ക്ക​​​ൽ​​​റ്റി ഗ​​​സ്റ്റ് ഹൗ​​​സി​​​ലെ ഡീ​​​ൻ​​​സ് റൂ​​​മി​​​ൽ ന​​​ട​​​ത്തും.

ബി​​​എ​​​സ്‌​​​സി ഫ​​​ലം

ജൂ​​​ണി​​​ൽ ന​​​ട​​​ത്തി​​​യ സി​​​ബി​​​സി​​​എ​​​സ് നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ ബി​​​എ​​​സ്‌​​​സി (2013 , 2014 അ​​​ഡ്മി​​​ഷ​​​ൻ) പ​​​രീ​​​ക്ഷ​​​ഫ​​​ലം വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭി​​​ക്കും. പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും ഓ​​​ണ്‍​ലൈ​​​നാ​​​യി മാ​​​ർ​​​ച്ച് ഏ​​​ഴ് വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

എം​​​എ മ​​​ല​​​യാ​​​ളം ഫ​​​ലം

വി​​​ദൂ​​​ര വി​​​ദ്യാ​​​ഭ്യാ​​​സ വി​​​ഭാ​​​ഗം ക​​​ഴി​​​ഞ്ഞ ജൂ​​​ലൈ, ഓ​​​ഗ​​​സ്റ്റ്, സെ​​​പ്റ്റം​​​ബ​​​ർ മാ​​​സ​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്തി​​​യ എം​​​എ മ​​​ല​​​യാ​​​ളം (പ്രീ​​​വി​​​യ​​​സ് ആ​​​ൻ​​​ഡ് ഫൈ​​​ന​​​ൽ) പ​​​രീ​​​ക്ഷ​​​ാ ഫ​​​ലം വെ​​​ബ്സൈ​​​റ്റി​​​ൽ.

എം​​​എ​​​സ്‌​​​സി കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് പ​​​രീ​​​ക്ഷ

വി​​​ദൂ​​​ര വി​​​ദ്യാ​​​ഭ്യാ​​​സ വി​​​ഭാ​​​ഗം ന​​​ട​​​ത്തു​​​ന്ന മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ എം​​​എ​​​സ്‌​​സി കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് പ​​​രീ​​​ക്ഷ കൊ​​​ല്ലം യു​​​ഐ​​​ടി, പാ​​​ള​​​യം എ​​​സ്ഡി​​​ഇ എ​​​ന്നീ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ 20നും ​​​ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ർ പ​​​രീ​​​ക്ഷ ആ​​​ല​​​പ്പു​​​ഴ യു​​​ഐ​​​ടി, കൊ​​​ല്ലം യു​​​ഐ​​​ടി, പാ​​​ള​​​യം എ​​​സ്ഡി​​​ഇ എ​​​ന്നീ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ മാ​​​ർ​​​ച്ച് ആ​​​റി​​​നും ആ​​​രം​​​ഭി​​​ക്കും. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ പ​​​രീ​​​ക്ഷ​​​യ്ക്ക് ഓ​​​ഫ്‌​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ച്ചി​​​ട്ടു​​​ള്ള​​​വ​​​രു​​​ടെ ഹാ​​​ൾ​​​ടി​​​ക്ക​​​റ്റ് അ​​​ത​​​ത് കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ല​​​ഭി​​​ക്കും.

ബി​​​എ​​​ച്ച്എം ഫ​​​ലം

ജൂ​​​ലൈ​​​യി​​​ൽ ന​​​ട​​​ത്തി​​​യ എ​​​ട്ടാം സെ​​​മ​​​സ്റ്റ​​​ർ ബാ​​​ച്ചി​​​ല​​​ർ ഓ​​​ഫ് ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് കാ​​​റ്റ​​​റിം​​​ഗ് ടെ​​​ക്നോ​​​ള​​​ജി (2011 സ്കീം ​​​റ​​​ഗു​​​ല​​​ർ ആ​​​ൻ​​​ഡ് സ​​​പ്ലി​​​മെ​​​ന്‍റ​​​റി, 2006 സ്കീം ​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി) പ​​​രീ​​​ക്ഷ ഫ​​​ലം വെ​​​ബ്സൈ​​​റ്റി​​​ൽ .

മാ​​​ർ​​​ക്ക്‌​​​ലി​​​സ്റ്റ് കൈ​​​പ്പ​​​റ്റ​​​ണം

വി​​​ദൂ​​​ര​ വി​​​ദ്യാ​​​ഭ്യാ​​​സ വി​​​ഭാ​​​ഗ​​​ത്തി​​​ലെ ര​​​ണ്ടാം വ​​​ർ​​​ഷ ബി​​​എ പ​​​രീ​​​ക്ഷ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ആ​​​ർ​​​ട്സ് കോ​​​ളേ​​​ജ്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മാ​​​ർ ഇ​​​വാ​​​നി​​​യോ​​​സ് കോ​​​ള​​​ജ്, ആ​​​റ്റി​​​ങ്ങ​​​ൽ ഗ​​​വ. കോ​​​ള​​​ജ്, നെ​​​ടു​​​മ​​​ങ്ങാ​​​ട് ഗ​​​വ. കോ​​ള​​​ജ് എ​​​ന്നീ പ​​​രീ​​​ക്ഷ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ​​​വ​​​ർ പാ​​​ള​​​യം വി​​​ദൂ​​​ര​​​വി​​​ദ്യാ​​​ഭ്യാ​​​സ വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ ഓ​​​ഫീ​​​സി​​​ൽ നി​​​ന്നും മാ​​​ർ​​​ക്ക്‌​​​ലി​​​സ്റ്റു​​​ക​​​ൾ ഇ​​​ന്ന് മു​​​ത​​​ൽ 20 വ​​​രെ തി​​​യ​​​തി​​​ക​​​ളി​​​ൽ കൈ​​​പ്പ​​​റ്റ​​​ണം.

ബി​​​എ​​​ച്ച്എം പ്രാ​​​ക്ടി​​​ക്ക​​​ൽ

ജ​​​നു​​​വ​​​രി​​​യി​​​ൽ ന​​​ട​​​ത്തി​​​യ ഏ​​​ഴാം സെ​​​മ​​​സ്റ്റ​​​ർ ബാ​​​ച്ചി​​​ല​​​ർ ഓ​​​ഫ് ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് കാ​​​റ്റ​​​റിം​​​ഗ് ടെ​​​ക്നോ​​​ള​​​ജി പ​​​രീ​​​ക്ഷ​​​യു​​​ടെ പ്രാ​​​ക്ടി​​​ക്ക​​​ൽ പ​​​രീ​​​ക്ഷ ഫെ​​​ബ്രു​​​വ​​​രി 22ന് ​​​അ​​​ത​​​ത് കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്തും. ടൈം​​​ടേ​​​ബി​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

ബി​​​എ​​​സ്‌​​​സി പ്രാ​​​ക്ടി​​​ക്ക​​​ൽ

അ​​​ഞ്ചാം സെ​​​മ​​​സ്റ്റ​​​ർ ബി​​​എ​​​സ്‌​​​സി കെ​​​മി​​​സ്ട്രി ആ​​​ൻ​​​ഡ് ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ കെ​​​മി​​​സ്ട്രി (2013 സ്കീം) ​​​പ്രാ​​​ക്ടി​​​ക്ക​​​ൽ പ​​​രീ​​​ക്ഷ​​​ക​​​ൾ 21ന് ​​​ആ​​​രം​​​ഭി​​​ക്കും. ടൈം​​​ടേ​​​ബി​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.
ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ ബി​​​എ​​​സ്‌​​​സി ഫി​​​സി​​​ക്സ് ആ​​​ൻ​​​ഡ് കം​​​പ്യൂ​​​ട്ട​​​ർ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ​​​സ്, കെ​​​മി​​​സ്ട്രി ആ​​​ൻ​​​ഡ് ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ കെ​​​മി​​​സ്ട്രി റീ​​​സ്ട്ര​​​ക്ചേ​​​ർ​​​ഡ് പ​​​രീ​​​ക്ഷ​​​ക​​​ൾ 21ന് ​​​ആ​​​രം​​​ഭി​​​ക്കും. ടൈം​​​ടേ​​​ബി​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.