University News
മൂ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ ഹാ​ൾ​ടി​ക്ക​റ്റ്
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 21ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി ജ​നു​വ​രി 2017) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ​എ​ൽ​എ​ൽ​ബി പ​രീ​ക്ഷാ​ഫ​ലം

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ​എ​ൽ​എ​ൽ​ബി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി ന​വം​ബ​ർ 2015) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​നഃപ​രി​ശോ​ധ​ന​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ മാ​ർ​ച്ച് ര​ണ്ടു​വ​രെ സ്വീ​ക​രി​ക്കും.

തു​റ​ന്ന സം​വാ​ദം 22ന്

​ലൈ​ഫ് സ​യ​ൻ​സി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന പി.​കെ. സി​ൽ​ജ പി​എ​ച്ച്ഡി ബി​രു​ദ​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച പ്ര​ബ​ന്ധ​ത്തി​ലു​ള്ള തു​റ​ന്ന സം​വാ​ദം (ഓ​പ്പ​ണ്‍ ഡി​ഫ​ൻ​സ്) 22ന് ​രാ​വി​ലെ 10.30ന് ​ത​ല​ശേ​രി കാ​ന്പ​സി​ലെ ലൈ​ഫ് സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ ന​ട​ത്തും. പ്ര​ബ​ന്ധം സെ​മി​നാ​റി​ന് മൂ​ന്നു​ദി​വ​സം മു​ന്പ് മു​ത​ൽ ത​ല​ശേ​രി കാ​ന്പ​സി​ലെ ലൈ​ഫ് സ​യ​ൻ​സ് വി​ഭാ​ഗം ലൈ​ബ്ര​റി​യി​ൽ പ​രി​ശോ​ധ​ന​യ്ക്ക് ല​ഭ്യ​മാ​യി​രി​ക്കും.

എം​എ​സ് സി ​ക്ലി​നി​ക്ക​ൽ കൗ​ണ്‍​സി​ലിം​ഗ് ‌സൈ​ക്കോ​ള​ജി പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​ക്ലി​നി​ക്ക​ൽ കൗ​ണ്‍​സി​ലിം​ഗ് സൈ​ക്കോ​ള​ജി ഡി​ഗ്രി​യു​ടെ (സി​സി​എ​സ്എ​സ് റ​ഗു​ല​ർ ന​വം​ബ​ർ 2016) പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 20ന് ​മാ​ങ്ങാ​ട്ടു​പ​റ​ന്പ് കാ​ന്പ​സി​ലു​ള്ള പ​ഠ​ന​വ​കു​പ്പി​ൽ ന​ട​ത്തും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ടണം.

എം​എ മ്യൂ​സി​ക് പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ മ്യൂ​സി​ക് ഡി​ഗ്രി​യു​ടെ (സി​സി​എ​സ്എ​സ് റ​ഗു​ല​ർ ന​വം​ബ​ർ 2016) പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 28, മാ​ർ​ച്ച് 1, 2 തീ​യ​തി​ക​ളി​ൽ പ​യ്യ​ന്നൂ​ർ കാ​ന്പ​സി​ലു​ള്ള പ​ഠ​ന വ​കു​പ്പി​ൽ ന​ട​ത്തും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ടണം.