University News
എംജി സർവകലാശാലയിലെ വിവിധ പിജി കോഴ്സുകളുടെ പ്രാക്ടിക്കൽ പരീക്ഷ
2017 ജ​​നു​​വ​​രി​​യി​​ൽ ന​​ട​​ത്തി​​യ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌‌സി പ്ലാ​​ന്‍റ് ബ​​യോ​​ടെ​​ക്നോ​​ള​​ജി ഡി​​ഗ്രി പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 20നു ​​തി​​രു​​വ​​ല്ല, മാ​​ർ അ​​ത്ത​​നേ​​ഷ്യ​​സ് കോ​​ള​​ജ് ഫോ​​ർ അ​​ഡ്വാ​​ൻ​​സ്ഡ് സ്റ്റ​​ഡീ​​സി​​ൽ ന​​ട​​ത്തും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ലാ​ വെ​​ബ്സൈ​​റ്റി​​ൽ.
2017 ജ​​നു​​വ​​രി​​യി​​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എസ്‌‌സി ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ടെ​​ക്നോ​​ള​​ജി ഡി​​ഗ്രി പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 23നു ​​കോ​​ന്നി വി​​എ​​ൻ​​എ​​സ് കോ​​ള​​ജ് ഓ​​ഫ് ആ​​ർ​​ട്സ് ആ​​ൻ​​ഡ് സ​​യ​​ൻ​​സി​​ൽ ന​​ട​​ത്തും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ലാ​​വെ​​ബ്സൈ​​റ്റി​​ൽ.
2017 ജ​​നു​​വ​​രി​​യി​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എസ്‌‌സി ഇ​​ല​ക്‌​ട്രോ​​ണി​​ക്സ്(സി​​എ​​സ്എ​​സ്2015 അ​​ഡ്മി​​ഷ​​ൻ റെഗു​​ല​​ർ/​​സ​​പ്ലി​​മെ​​ന്‍റ​​റി2012 മു​​ത​​ലു​​ള്ള അ​​ഡ്മി​​ഷ​​ൻ) ഡി​​ഗ്രി പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 21നു ​​അ​​താ​​ത് കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ത്തും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

2016 ന​​വം​​ബ​​റി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്‌‌സിഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ടെ​​ക്നോ​​ള​​ജി ഡി​​ഗ്രി പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 20 മു​​ത​​ൽ 23 വ​​രെ ഇ​​ട​​ക്കൊച്ചി സി​​യ​​ന്ന കോ​​ള​​ജി​​ലും 21, 22 തീ​​യ​​തി​​ക​​ളി​​ൽ കോ​​ന്നി വി​​എ​​ൻ​​എ​​സ് കോ​​ള​​ജ് ഓ​​ഫ് ആ​​ർ​​ട്സ് ആ​​ൻ​​ഡ് സ​​യ​​ൻ​​സി​​ലും ന​​ട​​ത്തും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ ​വെ​​ബ്സൈ​​റ്റി​​ൽ.

2017 മാ​​ർ​​ച്ചി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ഡ് (സ്പെ​​ഷ്യ​​ൽ എ​​ഡ്യൂ​​ക്കേ​​ഷ​​ൻ​​ഇ​​ന്‍റ​​ല​​ക്ച്വ​​ൽ ഡി​​സ്എ​​ബി​​ലി​​റ്റീ​​സ്​​ക്ര​​ഡി​​റ്റ് ആ​​ൻ​​ഡ് സെ​​മ​​സ്റ്റ​​ർ) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ മാ​​ർ​​ച്ച് 6 മു​​ത​​ൽ അ​​താ​​തു കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ആ​​രം​​ഭി​​ക്കും.

അ​​പേ​​ക്ഷാ തീ​​യ​​തി

മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌‌ സി ഫി​​ഷ​​റി ബ​​യോ​​ള​​ജി ആ​​ൻ​​ഡ് അ​​ക്വാ​​ക​​ൾ​​ച്ച​​ർ (പു​​തി​​യ സ്കീം2015 ​​അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ/2015​​നു മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ൾ മാ​​ർ​​ച്ച് 10ന് ​​ആ​​രം​​ഭി​​ക്കും. അ​​പേ​​ക്ഷ​ 22 വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ 23 വ​​രെ​​യും 500 രൂ​​പ സൂ​​പ്പ​​ർ ഫൈ​​നോ​​ടെ 27 വ​​രെ​​യും സ്വീ​​ക​​രി​​ക്കും.

ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​പി​​ഇ/​​എം​​പി​​എ​​ഡ് ഡി​​ഗ്രി പ​​രീ​​ക്ഷ​ മാ​​ർ​​ച്ച് എ​​ട്ടി​​ന് ആ​​രം​​ഭി​​ക്കും. അ​​പേ​​ക്ഷ​ 22 വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ 23 വ​​രെ​​യും 500 രൂ​​പ സൂ​​പ്പ​​ർ ഫൈ​​നോ​​ടെ 27 വ​​രെ​​യും സ്വീ​​ക​​രി​​ക്കും. റെ​​ഗു​​ല​​ർ അ​​പേ​​ക്ഷ​​ക​​ർ 150 രൂ​​പ​​യും വീ​​ണ്ടു​​മെ​​ഴു​​തു​​ന്ന​​വ​​ർ ഒ​​രു പേ​​പ്പ​​റി​​ന് മു​​പ്പ​​ത് രൂ​​പ​​യും സി.​​വി ക്യാം​​പ് ഫീ​​സാ​​യി നി​​ശ്ചി​​ത പ​​രീ​​ക്ഷാ​ഫീ​​സി​​നു പു​​റ​​മേ അ​​ട​​യ്ക്ക​​ണം.

പ​​രീ​​ക്ഷാ​​ഫ​​ലം

2016 ഓ​​ഗ​​സ്റ്റി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​ടെ​​ക് സ​​പ്ലി​​മെ​​ന്‍റ​​റി ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കു​​ള്ള അ​​പേ​​ക്ഷ​ 28 വ​​രെ സ്വീ​​ക​​രി​​ക്കും.
2016 ഏ​​പ്രി​​ൽ, മേ​​യ് മാ​​സ​​ങ്ങ​​ളി​​ലെ ബി​​കോം ഓ​​ഫ് കാ​​ന്പ​​സ് ആ​​ന്വ​​ൽ സ്കീം ​​പാ​​ർ​​ട്ട്1 ഇം​​ഗ്ലീ​​ഷ്, പാ​​ർ​​ട്ട്2 മോ​​ഡേ​​ണ്‍ ലാം​​ഗ്വേ​​ജ് (സ​​പ്ലി​​മെ​​ന്‍റ​​റി/​​മേ​​ഴ്സി​​ചാ​​ൻ​​സ്) ഡി​​ഗ്രി പ​​രി​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​ മാ​​ർ​​ച്ച് ഒ​​ന്നു വ​​രെ സ്വീ​​ക​​രി​​ക്കും.

2016 ഫെ​​ബ്രു​​വ​​രി​​യി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌‌സി സ്പേ​​സ് സയ​​ൻ​​സ് ആ​​ൻ​​ഡ് ടെ​​ക്നോ​​ള​​ജി (റെ​​ഗു​​ല​​ർ/​​സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രി​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി. സൂ​​ക്ഷ്മ​ പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​ മാ​​ർ​​ച്ച് മൂ​​ന്നു വ​​രെ സ്വീ​​ക​​രി​​ക്കും.

2016 ജൂ​​ലൈ​യി​ലെ ഒ​​ന്നു മു​​ത​​ൽ നാ​​ല് വ​​രെ വ​​ർ​​ഷ ബി​​എ​സ്‌​സി മെ​​ഡി​​ക്ക​​ൽ ല​​ബോ​​റ​​ട്ട​​റി ടെ​​ക് നോ​​ള​​ജി(​​പ​​ഴ​​യ സ്കീം 2008​​നു മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ​​അ​​വ​​സാ​​ന മേ​​ഴ്സി ചാ​​ൻ​​സ്) ഡി​​ഗ്രി പ​​രി​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ് ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​ മാ​​ർ​​ച്ച് ഒ​​ന്നു വ​​രെ സ്വീ​​ക​​രി​​ക്കും.

2016 ഏ​​പ്രി​​ലി​​ലെ ഒ​​ന്ന്, ര​​ണ്ട് സെ​​മ​​സ്റ്റ​​ർ ബി​​എ​​ൽ​​ഐ​​എ​​സ്‌‌സി ഓ​​ഫ് കാ​​ന്പ​​സ് ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​ മാ​​ർ​​ച്ച് ഒ​​ന്നു വ​​രെ സ്വീ​​ക​​രി​​ക്കും.

സ്കൂ​​ൾ ഓ​​ഫ് ബി​​ഹേ​​വി​​യ​​റ​​ൽ സ​​യ​​ൻ​​സ​​സ് സെ​​പ്റ്റം​​ബ​​ർ മാ​​സ​​ത്തി​​ൽ ന​​ട​​ത്തി​​യ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ഫി​​ൽ റീ​​ഹാ​​ബി​​ലി​​റ്റേ​​ഷ​​ൻ സൈ​​ക്കോ​​ള​​ജി, സ്പെ​​ഷ്യ​​ൽ എ​​ഡ്യൂ​​ക്കേ​​ഷ​​ൻ ആ​​ൻ​​ഡ് റീ​​ഹാ​​ബി​​ലി​​റ്റേ​​ഷ​​ൻ സ​​യ​​ൻ​​സ​​സ്, ബി​​ഹേ​​വി​​യ​​റ​​ൽ സ​​യ​​ൻ​​സ് ആ​​ൻ​​ഡ് റീ​​ഹാ​​ബി​​ലി​​റ്റേ​​ഷ​​ൻ ന​​ഴ്സിം​​ഗ് (​റെഗു​​ല​​ർ/​​ഇം​​പ്രൂ​​വ്മെ​​ന്‍റ്​​സി​​എ​​സ്എ​​സ്) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി.

2016 ജൂ​​ണി​​ൽ ന​​ട​​ത്തി​​യ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​സ്‌​സി ബ​​യോ​​ടെ​​ക്നോ​​ള​​ജി (പി​​ജി​​സി​​എ​​സ്എ​​സ് റ​​ഗു​​ല​​ർ/​​ബെ​​റ്റ​​ർ​​മെ​​ന്‍റ്/​​സ​​പ്ലി​​മെ​​ന്‍റ​​റി)​​ഡി​​ഗ്രി പ​​രി​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി. കോ​​ന്നി എ​​സ്എ​​എ​​സ്എ​​സ്എ​​ൻ​​ഡി​​പി യോ​​ഗം കോ​​ള​​ജി​​ലെ സാ​​രം​​ഗ, അ​​ഖി​​ല അ​​നി​​ൽ എ​​ന്നി​​വ​​ർ യ​​ഥാ​​ക്ര​​മം ഒ​​ന്നും ര​​ണ്ടും പൊ​​സി​​ഷ​​നും പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജി​​ലെ പി.​​എ​​സ്. സ്നേ​​ഹ സാ​​ന്ദ്ര, കോ​​ല​​ഞ്ചേ​​രി സെ​​ന്‍റ് പീ​​റ്റേ​​ഴ്സ് കോ​​ള​​ജി​​ലെ ക​​ട്ട​​ച്ചേ​​രി​​ൽ സ്റ്റെ​​ഫി ജൂ​​ലി​​യ​​സ് എ​​ന്നി​​വ​​ർ മൂ​​ന്നാം പൊ​​സി​​ഷ​​നും നേ​​ടി. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​ മാ​​ർ​​ച്ച് 3 വ​​രെ സ്വീ​​ക​​രി​​ക്കും.