University News
ആ​ബി സ്കോ​ള​ർ​ഷി​പ്പിന് 25 വ​രെ അ​പേ​ക്ഷി​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​ ആം ​​ആ​​​ദ്മി ബീ​​​മ യോ​​​ജ​​​ന (ആ​​​ബി) പ​​​ദ്ധ​​​തി​​​യു​​​ടെ 201617 വ​​​ർ​​​ഷ​​​ത്തക്കു​​​ള്ള സ്കോ​​​ള​​​ർ​​​ഷി​​​പ്പ് അ​​​പേ​​​ക്ഷ​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി 25 വ​​​രെ ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു. അ​​​പേ​​​ക്ഷ​​​ക​​​ൾ എ​​​ല്ലാ അ​​​ക്ഷ​​​യ വ​​​ഴി​​​യും സ്വീ​​​ക​​​രി​​​ക്കും. ആ​​​ബി പോ​​​ളി​​​സി ഉ​​​ട​​​മ​​​യു​​​ടെ ഒ​​​ന്പ​​​തു മു​​​ത​​​ൽ 12 വ​​​രെ (ഐ.​​​ടി.​​​ഐ ഉ​​​ൾ​​​പ്പെ​​​ടെ) ക്ലാ​​​സി​​​ൽ പ​​​ഠി​​​ക്കു​​​ന്ന ര​​​ണ്ടു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് അ​​​ർ​​​ഹ​​​രാ​​​ണ്. അ​​​പേ​​​ക്ഷാ​​ഫോം ചി​​​യാ​​​ക്കി​​​ന്‍ വെ​​​ബ്സൈ​​​റ്റി​​​ൽ (www. chiak.org) നി​​​ന്നോ അ​​​ക്ഷ​​​യ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ നി​​​ന്നോ ല​​​ഭി​​​ക്കും.

അ​​​പേ​​​ക്ഷാ ഫോം ​​സ്കൂ​​​ളി​​​ലെ പ്ര​​​ധാ​​​ന അ​​​ധ്യാ​​​പ​​​ക​​​ൻ സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ ബാ​​​ങ്ക് പാ​​​സ് ബു​​​ക്കി​​​ന്‍റെ പ​​​ക​​​ർ​​​പ്പ്, ആ​​​ധാ​​​ർ കാ​​​ർ​​​ഡ് എ​​​ന്നി​​​വ സ​​​ഹി​​​തം അ​​​ക്ഷ​​​യ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലൂ​​​ടെ ഓ​​​ണ്‍​ലൈ​​​നാ​​​യാ​​​ണ് സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​ത്.
More News