ജനു മരിയ തോമസ്
മണിപ്പാൽ സർവകലാശാലയിൽ (കസ്തൂർബാ മെഡിക്കൽ കോളജ്)നിന്നു മെഡിസിനിൽ (ബയോകെമിസ്ട്രി) ഡോക്ടറേറ്റ് നേടിയ ജനു മരിയ തോമസ്. ചങ്ങനാശേരി അങ്ങാടി തെക്കേക്കര തോമ്മാച്ചന്റെയും ലിസിയമ്മയുടെയും മകളും തിരുവനന്തപുരം കമലേശ്വരം പൊന്നുവെട്ടാംകുഴി രാഖേഷിന്റെ (ഡെക്കാണ് ക്രോണിക്കിൾ) ഭാര്യയുമാണ്.