University News
തൃ​ശൂ​ർ സെന്‍റ് തോമസ് കോളജിൽ പോ​ർ​ച്ചു​ഗീ​സ് ​പ​ഠ​നം
തൃ​​​ശൂ​​​ർ: സെ​​​ന്‍റ​​​ർ ഫോ​​​ർ ലൂ​​​സോ​​​ഫോ​​​ണ്‍ സ്റ്റ​​​ഡീ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ തൃ​​​ശൂ​​​ർ സെ​​​ന്‍റ് തോ​​​മ​​​സ് കോ​​​ള​​​ജി​​​ൽ ദ്വി​​​മാ​​​സ പോ​​​ർ​​​ച്ചു​​​ഗീ​​​സ് ഭാ​​​ഷാ​​​പ​​​ഠ​​​നം ന​​​ട​​​ത്തും. ഏ​​​പ്രി​​​ൽ ഒ​​​ന്നി​​​നു​​​തു​​​ട​​​ങ്ങി മേ​​​യ് 30ന് ​​​അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന പ​​​ഠ​​​ന​​​ക്ലാ​​​സി​​​നു നേ​​​തൃ​​​ത്വം ന​​​ല്കു​​ന്ന​​തി​​ന് പോ​​​ർ​​​ച്ചു​​​ഗ​​​ലി​​​ൽ​​​നി​​​ന്നു​​​ള്ള അ​​​ധ്യാ​​​പ​​​ക​​​നു​​മു​​ണ്ടാ​​കും. ഫോ​​​ണ്‍: 9496 214374, 9745 913941. ഇ​​​മെ​​​യി​​​ൽ: [email protected],
More News