University News
ന​​ഴ്സ് ഇ​​ന്‍റ​​ർ​​വ്യൂ മാ​​റ്റി​​വ​​ച്ചു
തി​​രു​​വ​​ന​​ന്ത​​പു​​രം: സൗ​​ദി അ​​റേ​​ബ്യ​​യി​​ലെ ഫാ​​മി​​ലി കെ​​യ​​ർ ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്ക് ഫെ​​ബ്രു​​വ​​രി 20, 21, 22 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ത്താ​​നി​​രു​​ന്ന സ്കൈ​​പ് ഇ​​ന്‍റ​​ർ​​വ്യൂ മാ​​ർ​​ച്ച് ഏ​​ഴ്, എ​​ട്ട്, ഒ​​ൻ​​പ​​ത് തീ​​യ​​തി​​ക​​ളി​​ലേ​​ക്കു മാ​​റ്റി. പ​​ങ്കെ​​ടു​​ക്കാ​​ൻ അ​​ർ​​ഹ​​രാ​​യ ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ളു​​ടെ ഷോ​​ർ​​ട്ട് ലി​​സ്റ്റ് മാ​​ർ​​ച്ച് നാ​​ലി​​ന് നോ​​ർ​​ക്ക റൂ​​ട്സ് വെ​​ബ്സൈ​​റ്റി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും. വി​​വ​​ര​​ങ്ങ​​ൾ www.norkaroots.net ലും 18004253939 ​​ടോ​​ൾ ഫ്രീ ​​ന​​മ്പ​​രി​​ലും ല​​ഭി​​ക്കും.
More News