ഹയർ സെക്കൻഡറി: പുനർമൂല്യ നിർണയഫലം
തിരുവനന്തപുരം: ഹയർസെക്കൻഡറി 2016 സെപ്റ്റംബറിൽ നടന്ന ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷയുടെ പുനർമൂല്യനിർണയം, സൂക്ഷ്മ പരിശോധന എന്നിവയുടെ ഫലം പ്രസിദ്ധീകരിച്ചു. ഹയർസെക്കൻഡറി പോർട്ടലിൽ (www.dhsekerala.gov.in) ലഭിക്കും.