University News
ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ പ്ര​ഫ​സ​ർ ക​രാ​ർ നി​യ​മ​നം: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
സെ​ന്‍റ​ർ ഫോ​ർ ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​നി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ​മാ​രെ (ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ) ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്കു​ന്ന​തി​ന് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തി​യ​തി മാ​ർ​ച്ച് പ​ത്ത്. യോ​ഗ്യ​ത: ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​നി​ൽ അം​ഗീ​കൃ​ത മാ​സ്റ്റ​ർ ഡി​ഗ്രി​യും ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ നെ​റ്റ്/​പി​എ​ച്ച്ഡി​യും. നെ​റ്റ്/​പി​എ​ച്ച്ഡി ഉ​ള്ള​വ​രു​ടെ അ​ഭാ​വ​ത്തി​ൽ അ​തി​ല്ലാ​ത്ത​വ​രെ​യും പ​രി​ഗ​ണി​ക്കും. ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി: 65 വ​യ​സ്. പ്ര​തി​മാ​സ മൊ​ത്ത വേ​ത​നം: 22,000 രൂ​പ (നെ​റ്റ്/​പി​എ​ച്ച്ഡി ഇ​ല്ലാ​ത്ത​വ​ർ​ക്ക് 20,000 രൂ​പ).

ആ​റാം സെ​മ​സ്റ്റ​ർ യു​ജി കോ​ണ്‍​ടാ​ക്‌​ട് ക്ലാ​സു​ക​ൾ മാ​റ്റി

മാ​ർ​ച്ച് 18ന് ​ന​ട​ത്തേ​ണ്ട വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ആ​റാം സെ​മ​സ്റ്റ​ർ ബി​കോം/​ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്, 2014 പ്ര​വേ​ശ​നം) കോ​ണ്‍​ടാ​ക്‌​ട് ക്ലാ​സു​ക​ളും ഏ​പ്രി​ൽ ഒ​ന്നി​ന് ന​ട​ത്തേ​ണ്ട ബി​എ​സ്‌​സി മാ‌​ത്‌​സ് കോ​ണ്‍​ടാ​ക്‌​ട് ക്ലാ​സും 24ലേ​ക്ക് മാ​റ്റി. പു​തു​ക്കി​യ ഷെ​ഡ്യൂ​ൾ വെ​ബ്സൈ​റ്റി​ൽ. ഫോ​ൺ: 0494 2400288.

ബി​എ​സ്‌​സി പ്രി​ന്‍റിം​ഗ് ടെ​ക്നോ​ള​ജി ട്യൂ​ഷ​ൻ ഫീ

​വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ബി​എ​സ്‌​സി പ്രി​ന്‍റിം​ഗ് ടെ​ക്നോ​ള​ജി (2014 പ്ര​വേ​ശ​നം) ര​ണ്ടാം സെ​മ​സ്റ്റ​ർ ട്യൂ​ഷ​ൻ ഫീ ​പി​ഴ​കൂ​ടാ​തെ 28 വ​രെ​യും 100 രൂ​പ പി​ഴ​യോ​ടെ മാ​ർ​ച്ച് എ​ട്ട് വ​രെ​യും അ​ട​ക്കാം. ഡ​യ​റ​ക്‌​ട​ർ, സ്കൂ​ൾ ഓ​ഫ് ഡി​സ്റ്റ​ൻ​സ് എ​ഡ്യു​ക്കേ​ഷ​ൻ, യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കാ​ലി​ക്ക​ട്ട്, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി.​ഒ, 673 635 എ​ന്ന വി​ലാ​സ​ത്തി​ൽ ച​ലാ​ൻ മാ​ർ​ച്ച് 15ന​കം അ​യ​ക്ക​ണം. ഫോ​ൺ: 0494 2407356.

ബ​സ് വി​ൽ​ക്കു​ന്ന​തി​ന് ക്വ​ട്ടേ​ഷ​ൻ ക്ഷ​ണി​ച്ചു

സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്ന 1989 മോ​ഡ​ൽ അ​ശോ​ക് ലെ​യ്‌​ലാ​ന്‍റ് ബ​സ് വി​ൽ​ക്കു​ന്ന​തി​ന് സീ​ൽ ചെ​യ്ത ക്വ​ട്ടേ​ഷ​നു​ക​ൾ ക്ഷ​ണി​ച്ചു. ക്വ​ട്ടേ​ഷ​നു​ക​ൾ 2.5 ശ​ത​മാ​നം ഇ​എം​ഡി (കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ഫി​നാ​ൻ​സ് ഓ​ഫീ​സ​റു​ടെ പേ​രി​ലെ​ടു​ത്ത ഡി​ഡി) സ​ഹി​തം മാ​ർ​ച്ച് നാ​ലി​ന് വൈ​കു​ന്നേ​രം നാ​ലി​ന​കം ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്ക​ണം. പ​ര​സ്യ ലേ​ലം മാ​ർ​ച്ച് എ​ട്ടി​ന് രാ​വി​ലെ 11ന് ​ന​ട​ക്കും. ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് തി​രി​ച്ച​റി​യ​ൽ രേ​ഖ​യും പാ​ൻ കാ​ർ​ഡും ഹാ​ജ​രാ​ക്ക​ണം. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ അ​പേ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ആ​ർ​ക് റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ 28 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ മാ​ർ​ച്ച് ര​ണ്ട് വ​രെ​യും ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം.

എം​എ ഹി​സ്റ്റ​റി പ​രീ​ക്ഷ മാ​റ്റി

17 മു​ത​ൽ ന​ട​ത്താ​നി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഹി​സ്റ്റ​റി (സി​സി​എ​സ്എ​സ്) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ മാ​ർ​ച്ച് ആ​റ് മു​ത​ൽ ന​ട​ക്കും.

പ​രീ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ആ​റാം സെ​മ​സ്റ്റ​ർ ബി​കോം/​ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) റു​ഗ​ല​ർ പ​രീ​ക്ഷ മാ​ർ​ച്ച് 17ന് ​ആ​രം​ഭി​ക്കും.
More News