University News
സീ​റ്റ് വ​ർ​ധ​ന: അ​പേ​ക്ഷ​ക​ൾ മാ​ർ​ച്ച് നാ​ലി​ന​കം സ​മ​ർ​പ്പി​ക്ക​ണം
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള കോ​ള​ജു​ക​ളി​ൽ 201718 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര കോ​ഴ്സു​ക​ളി​ൽ അം​ഗീ​കാ​രം ല​ഭി​ക്കു​ന്പോ​ൾ അ​നു​വ​ദി​ച്ച സീ​റ്റി​ന്‍റെ എ​ണ്ണ​ത്തി​ന് വ​ർ​ധ​ന (മാ​ർ​ജി​ന​ൽ ഇ​ൻ​ക്രീ​സ്) ആ​വ​ശ്യ​മു​ള്ള കോ​ള​ജു​ക​ൾ അ​തി​നു​ള്ള അ​പേ​ക്ഷ പ്രി​ൻ​സി​പ്പ​ൽ മു​ഖാ​ന്തി​രം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ മാ​ർ​ച്ച് നാ​ലി​ന​കം സ​മ​ർ​പ്പി​ക്ക​ണം. പ്ര​സ്തു​ത തീ​യ​തി​ക്ക് ശേ​ഷം ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല.
More News