University News
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌സി ഹോം ​​സ​​യ​​ൻ​​സ് പ​​രി​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീകരിച്ചു
2016 ജൂ​​ണി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്സി ഹോം ​​സ​​യ​​ൻ​​സ് (പി​​ജി​​സി​​എ​​സ്എ​​സ്​​ബ്രാ​​ഞ്ച് എ, ​​ബി, സി, ​​ഡി, ഇ) ​​ഡി​​ഗ്രി പ​​രി​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​ മാ​​ർ​​ച്ച് മൂ​​ന്നു വ​​രെ സ്വീ​​ക​​രി​​ക്കും. ബ്രാ​​ഞ്ച് എ ​​യി​​ൽ കോ​​ട്ട​​യം ബി​​സി​​എം കോ​​ള​​ജി​​ലെ വി​​ദ്യാ​രാ​​ജ്, രേ​​ഷ്മ എ​​സ്. പ​​ണി​​ക്ക​​ർ, അ​​ക്സ ജോ​​സ​​ഫ് എ​​ന്നി​​വ​​ർ യ​​ഥാ​​ക്ര​​മം ഒ​​ന്നും ര​​ണ്ടും മു​​ന്നും പൊ​​സി​​ഷ​​നും ബ്രാ​​ഞ്ച് ഡി​യി​​ൽ അ​​ങ്ക​​മാ​​ലി മോ​​ർ​​ണിം​​ഗ് സ്റ്റാ​​ർ ഹോം ​​സ​​യ​​ൻ​​സ് കോ​​ള​​ജി​​ലെ ജി​​ഞ്ചു​​മോ​​ൾ മാ​​ത്യൂ, രേ​​ഖ ഷാ​​ജി എ​​ന്നി​​വ​​ർ ഒ​​ന്നാം പൊ​​സി​​ഷ​​നും ജി​​സ്ന പി. ​​ജോ​​യ്, അ​​ഖി​​ല ഐ​​സ​​ക് എ​​ന്നി​​വ​​ർ യ​​ഥാ​​ക്ര​​മം ര​​ണ്ടും മു​​ന്നും പൊ​​സി​​ഷ​​നും ബ്രാ​​ഞ്ച് ഇ ​​യി​​ൽ അ​​നൂ​​പ ബെ​​ന്നി, ശ്വേ​​ത രാ​​ധാ​​കൃ​​ഷ്ണ​​ൻ എ​​ന്നി​​വ​​ർ യ​​ഥാ​​ക്ര​​മം ഒ​​ന്നും ര​​ണ്ടും പൊ​​സി​​ഷ​​നും ച​​ങ്ങ​​നാ​​ശേ​​രി അ​​സം​​പ്ഷ​​ൻ കോ​​ള​​ജി​​ലെ സി​​മി ചാ​​ക്കോ, കോ​​ട്ട​​യം സി​​എം​​എ​​സ് കോ​​ള​​ജി​​ലെ ലി​​യ ബി. ​​രാ​​ജേ​​ന്ദ്ര​​ൻ എ​​ന്നി​​വ​​ർ മു​​ന്നാം പൊ​​സി​​ഷ​​നും നേ​​ടി.

2016 ഏ​​പ്രി​​ലി​​ൽ ന​​ട​​ത്തി​​യ ഒ​​ന്നു മു​​ത​​ൽ നാ​​ലു വ​​രെ സെ​​മ​​സ്റ്റ​​ർ എം​​എ​​സ്സി മാ​​ത്ത​​മാ​​റ്റി​​ക്സ് (ഓ​​ഫ് കാ​​ന്പ​​സ്​​െ റ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​ മാ​​ർ​​ച്ച് ആ​​റു വ​​രെ സ്വീ​​ക​​രി​​ക്കും.​ സ്കൂ​​ൾ ഓ​​ഫ് പെ​​ഡ​​ഗോ​​ഗി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ൽ 2016 ഫെ​​ബ്രു​​വ​​രി​​യി​​ൽ ന​​ട​​ത്തി​​യ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ദ്വി​​വ​​ത്സ​​ര മാ​​സ്റ്റ​​ർ ഓ​​ഫ് എ​​ഡ്യൂ​​ക്കേ​​ഷ​​ൻ (സി​​എ​​സ്എ​​സ്) ഡി​​ഗ്രി പ​​രി​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​ീകരിച്ചു.

പ്രാ​​ക്ടി​​ക്ക​​ൽ

2017 ജ​​നു​​വ​​രി​​യി​​ൽ ന​​ട​​ത്തി​​യ ഒ​​ന്നാം വ​​ർ​​ഷ ബി​​ഫാം സ​​പ്ലി​​മെ​​ന്‍റ​​റി പ​​രി​​ക്ഷ​​ക​​ളു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 28ന് ​​ആ​​രം​​ഭി​​ക്കും. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പ്ലെ​​യ്സ്മെ​​ന്‍റ് ആ​ൻ​ഡ് ട്രെ​​യി​​നിം​ഗ് സെ​​ൽ

പ​​ഠ​​ന​​വ​​കു​​പ്പു​​ക​​ളി​​ലെ​​യും അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ​​യും വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് ഇ​​ന്‍റ​​ർ​​വ്യൂ​​ക​​ളി​​ലും ഗ്രൂ​​പ്പ് ച​​ർ​​ച്ച​​ക​​ളി​​ലും മ​​ത്സ​​ര​​പ​​രീ​​ക്ഷ​​ക​​ളി​​ലും പ​​രി​​ശീ​​ല​​നം ന​​ൽ​​കാ​​ൻ ട്രെ​​യി​​നിം​​ഗ് സെ​​ൽ ആ​​രം​​ഭി​​ക്കും. ആ​​ദ്യ​​ഘ​​ട്ട​​മാ​​യി അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ൽ ഡി​​ഗ്രി, പി​​ജി​ അ​​വ​​സാ​​ന സെ​​മ​​സ്റ്റ​​റി​​നു പ​​ഠി​​ക്കു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു പ​​രി​​ശീ​​ല​​നം ന​​ൽ​​കും. സെ​​ല്ലി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം 27ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​നു കോ​​ട്ട​​യം ബ​​സേ​​ലി​​യ​​സ് കോ​​ള​​ജി​​ൽ വൈ​​സ് ചാ​​ൻ​​സ​ല​​ർ ഡോ. ​​ബാ​​ബു സെ​​ബാ​​സ്റ്റ്യ​​ൻ നി​​ർ​​വ​​ഹി​​ക്കും.