University News
എം​ഡി ഹോ​മി​യോ പാ​ർ​ട്ട് ഒ​ന്ന് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ അ​പേ​ക്ഷ
കേ​ര​ള ആ​രോ​ഗ്യ ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല ഏ​പ്രി​ൽ മൂ​ന്നു​മു​ത​ൽ ആ​രം​ഭി​ക്കു​ന്ന എം​ഡി ഹോ​മി​യോ​പ്പ​തി പാ​ർ​ട്ട് ഒ​ന്ന് സ​പ്ലി​മെ​ന്‍റ​റി (2014 സ്കീം) ​പ​രീ​ക്ഷ​യ്ക്കു മാ​ർ​ച്ച് നാ​ലു​മു​ത​ൽ പ​ത്തു​വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം. പേ​പ്പ​റൊ​ന്നി​നു 100 രൂ​പ ഫൈ​നോ​ടു​കൂ​ടി മാ​ർ​ച്ച് 14 വ​രെ​യും 300 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടു​കൂ​ടി മാ​ർ​ച്ച് 17വ​രെ​യും ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

മാ​സ്റ്റ​ർ ഓ​ഫ് ഒ​പ്റ്റോ​മെ​ട്രി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ അ​പേ​ക്ഷ

2017 ഏ​പ്രി​ൽ നാ​ലു​മു​ത​ലാ​രം​ഭി​ക്കു​ന്ന ഒ​ന്നാം​വ​ർ​ഷ മാ​സ്റ്റ​ർ ഓ​ഫ് ഒ​പ്റ്റോ​മെ​ട്രി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് മാ​ർ​ച്ച് ഒ​ന്നു​മു​ത​ൽ ഏ​ഴു​വ​രെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം. പേ​പ്പ​റൊ​ന്നി​ന് 100 രൂ​പ. ഫൈ​നോ​ടു​കൂ​ടി മാ​ർ​ച്ച് 18വ​രെ​യും 300 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടു​കൂ​ടി മാ​ർ​ച്ച് 22വ​രെ​യും ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

ബി​എ​എം​എ​സ് പ​രീ​ക്ഷ റീ​ടോ​ട്ട​ലിം​ഗ് ഫ​ലം

2016 ഒ​ക്ടോ​ബ​റി​ൽ പ​രീ​ക്ഷ ന​ട​ത്തി ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ ഫ​സ്റ്റ് ബി​എ​എം​എ​സ് റ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി ഡി​ഗ്രി (2012 സ്കീം) ​പ​രീ​ക്ഷ​യു​ടെ റീ​ടോ​ട്ട​ലിം​ഗ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News