University News
ഇ​ന്ത്യ​ൻ സ്കൂ​ൾ ഓ​ഫ് മൈ​ൻ​സ് ഓ​ൾ ഇ​ന്ത്യ എ​ക്സാ​മി​നേ​ഷ​ൻ മേ​യ് 13ന്
കേ​​​​​ന്ദ്ര മാ​​​​​ന​​​​​വ വി​​​​​ഭ​​​​​വ​​​​​ശേ​​​​​ഷി മ​​​​​ന്ത്രാ​​​​​ല​​​​​യ​​​​​ത്തി​​​​​നു കീ​​​​​ഴി​​​​​ൽ ധ​​​​​ൻ​​​​​ബാ​​​​​ദി​​​​​ലു​​​​​ള്ള ഇ​​​​​ന്ത്യ​​​​​ൻ സ്കൂ​​​​​ൾ ഓ​​​​​ഫ് മൈ​​​​​ൻ​​​​​സി​​​​​ൽ എം​​​​​എ​​​​​സ്‌​​​​​സി, എം​​​​​എ​​​​​സ്‌​​​​​സി ടെ​​​​​ക്, എം​​​​​ടെ​​​​​ക്, പി​​​​​എ​​​​​ച്ച്ഡി പ്രോ​​​​​ഗ്രാ​​​​​മു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​ഖി​​​​​ലേ​​​​​ന്ത്യാ പ്ര​​​​​വേ​​​​​ശ​​​​​ന പ​​​​​രീ​​​​​ക്ഷ മേ​​​​​യ് 13ന് ​​​​​ന​​​​​ട​​​​​ത്തും. രാ​​​​​വി​​​​​ലെ ഒ​​​​​മ്പ​​തു മു​​​​​ത​​​​​ൽ 12 വ​​​​​രെ​​​​​യാ​​​​​ണു പ്ര​​​​​വേ​​​​​ശ​​​​​ന പ​​​​​രീ​​​​​ക്ഷ. എം​​​​​എ​​​​​സ്‌​​​​​സി, എം​​​​​എ​​​​​സ്‌​​​​​സി ടെ​​​​​ക് കോ​​​​​ഴ്സു​​​​​ക​​​​​ൾ​​​​​ക്ക് ഏ​​​​​പ്രി​​​​​ൽ 11ന​​​​​ക​​​​​വും എം​​​​​ടെ​​​​​ക് കോ​​​​​ഴ്സി​​​​​ന് മാ​​​​​ർ​​​​​ച്ച് 10 മു​​​​​ത​​​​​ൽ ഏ​​​​​പ്രി​​​​​ൽ 20 വ​​​​​രെ​​​​​യും പി​​​​​എ​​​​​ച്ച്ഡി​​​​​ക്ക് മാ​​​​​ർ​​​​​ച്ച് 20 മു​​​​​ത​​​​​ൽ ഏ​​​​​പ്രി​​​​​ൽ 20 വ​​​​​രെ​​​​​യും അ​​​​​പേ​​​​​ക്ഷി​​​​​ക്കാം.

2000 രൂ​​​​​പ​​​​​യാ​​​​​ണ് അ​​​​​പേ​​​​​ക്ഷാ ഫീ​​​​​സ്. പ​​​​​ട്ടി​​​​​ക ജാ​​​​​തി വ​​​​​ർ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് 1,000 രൂ​​​​​പ.
കോ​​​​​ഴ്സും യോ​​​​​ഗ്യ​​​​​ത​​​​​യും: എം​​​​​എ​​​​​സ്‌​​​​​സി ടെ​​​​​ക് (അ​​​​​പ്ലൈ​​​​​ഡ് ജി​​​​​യോ​​​​​ള​​​​​ജി) മൂ​​​​​ന്നു വ​​​​​ർ​​​​​ഷ​​​​​ത്തെ കോ​​​​​ഴ്സി​​​​​നു ജി​​​​​യോ​​​​​ള​​​​​ജി​​​​​യി​​​​​ൽ മെ​​​​​യി​​​​​ൻ വി​​​​​ഷ​​​​​യ​​​​​വും ഫി​​​​​സി​​​​​ക്സ്, കെ​​​​​മി​​​​​സ്ട്രി, മാ​​​​​ത്ത​​​​​മ​​​​​റ്റി​​​​​ക്സ് എ​​​​​ന്നി​​​​​വ​​​​​യി​​​​​ൽ ഏ​​​​​തെ​​​​​ങ്കി​​​​​ലും ര​​​​​ണ്ടെ​​​​​ണ്ണം ഉ​​​​​പ​​​​​വി​​​​​ഷ​​​​​യ​​​​​വു​​​​​മാ​​​​​യും പ​​​​​ഠി​​​​​ച്ചു ബി​​​​​രു​​​​​ദം നേ​​​​​ടി​​​​​യ​​​​​വ​​​​​ർ​​​​​ക്ക് അ​​​​​പേ​​​​​ക്ഷി​​​​​ക്കാം.
എം​​​​​എ​​​​​സ്‌​​​​​സി ടെ​​​​​ക് (അ​​​​​പ്ലൈ​​​​​ഡ് ജി​​​​​യോ​​​​​ഫി​​​​​സി​​​​​ക്സ്) മൂ​​​​​ന്നു വ​​​​​ർ​​​​​ഷ​​​​​ത്തെ കോ​​​​​ഴ്സി​​​​​നു ഫി​​​​​സി​​​​​ക്സ് മെ​​​​​യി​​​​​ൻ വി​​​​​ഷ​​​​​യ​​​​​മാ​​​​​യും മാ​​​​​ത്ത​​​​​മ​​​​​റ്റി​​​​​ക്സ്, കെ​​​​​മി​​​​​സ്ട്രി, ജി​​​​​യോ​​​​​ള​​​​​ജി, ഇ​​​​​ല​​​​​ക്ട്രോ​​​​​ണി​​​​​ക്സ്, സ്റ്റാ​​​​​റ്റി​​​​​സ്റ്റി​​​​​ക്സ്, കം​​​​​പ്യൂ​​​​​ർ സ​​​​​യ​​​​​ൻ​​​​​സ് എ​​​​​ന്നി​​​​​വ​​​​​യി​​​​​ൽ ഏ​​​​​തെ​​​​​ങ്കി​​​​​ലും ര​​​​​ണ്ടെ​​​​​ണ്ണം ഉ​​​​​പ വി​​​​​ഷ​​​​​യ​​​​​മാ​​​​​യും പ​​​​​ഠി​​​​​ച്ച​​​​​വ​​​​​ർ​​​​​ക്ക് അ​​​​​പേ​​​​​ക്ഷി​​​​​ക്കാം.

എം​​​​​എ​​​​​സ്‌​​​​​സി (അ​​​​​പ്ലൈ​​​​​ഡ് ഫി​​​​​സി​​​​​ക്സ്) ര​​​​​ണ്ടു വ​​​​​ർ​​​​​ഷ​​​​​ത്തെ കോ​​​​​ഴ്സി​​​​​നു ഫി​​​​​സി​​​​​ക്സ്, മാ​​​​​ത്ത​​​​​മാ​​​​​റ്റി​​​​​ക്സ് എ​​​​​ന്നി​​​​​വ മു​​​​​ഖ്യ​​​​വി​​​​​ഷ​​​​​യ​​​​​മാ​​​​​യി പ​​​​​ഠി​​​​​ച്ച് ബി​​​​​എ​​​​​സ്‌​​​​​സി നേ​​​​​ടി​​​​​യ​​​​​വ​​​​​ർ​​​​​ക്ക് അ​​​​​പേ​​​​​ക്ഷി​​​​​ക്കാം. എം​​​​​എ​​​​​സ്‌​​​​​സി (കെ​​​​​മി​​​​​സ്ട്രി) ര​​​​​ണ്ടു വ​​​​​ർ​​​​​ഷ​​​​​ത്തെ കോ​​​​​ഴ്സി​​​​​നു കെ​​​​​മി​​​​​സ്ട്രി മു​​​​​ഖ്യ വി​​​​​ഷ​​​​​യ​​​​​മാ​​​​​യി പ​​​​​ഠി​​​​​ച്ചു ബി​​​​​എ​​​​​സ്‌​​​​​സി നേ​​​​​ടി​​​​​യ​​​​​വ​​​​​ർ​​​​​ക്ക് അ​​​​​പേ​​​​​ക്ഷി​​​​​ക്കാം. എം​​​​​എ​​​​​സ്‌​​​​​സി (മാ​​​​​ത്ത​​​​​മ​​​​​റ്റി​​​​​ക്സ് ആ​​​​​ൻ​​​​​ഡ് കം​​​​​പ്യൂ​​​​​ട്ടിം​​​​​ഗ്) മാ​​​​​ത്ത​​​​​മ​​​​​റ്റി​​​​​ക്സ് മു​​​​​ഖ്യ വി​​​​​ഷ​​​​​യ​​​​​മാ​​​​​യി പ​​​​​ഠി​​​​​ച്ചു ബി​​​​​രു​​​​​ദം നേ​​​​​ടി​​​​​യ​​​​​വ​​​​​ർ​​​​ക്കും അ​​​​​വ​​​​​സാ​​​​​ന വ​​​​​ർ​​​​​ഷ പ​​​​​രീ​​​​​ക്ഷ എ​​​​​ഴു​​​​​തു​​​​​ന്ന​​​​​വ​​​​​ർ​​​​​ക്കും അ​​​​​പേ​​​​​ക്ഷി​​​​​ക്കാം.

അ​​​​​ഞ്ചു വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ൾ​​​​​ക്കും കൂ​​​​​ടി 256 സീ​​​​​റ്റു​​​​​ക​​​​​ളാ​​​​​ണു​​​​​ള്ള​​​​​ത്. അ​​​​​പേ​​​​​ക്ഷ​​​​​ക​​​​​ർ 1993 ഒ​​​​​ക്ടോ​​​​​ബ​​​​​ർ ഒ​​​​​ന്നി​​​​​നോ അ​​​​​തി​​​​​നു ശേ​​​​​ഷ​​​​​മോ ജ​​​​​നി​​​​​ച്ച​​​​​വ​​​​​രാ​​​​​യി​​​​​രി​​​​​ക്ക​​​​​ണം. 36,000 രൂ​​​​​പ​​​​​യാ​​​​​ണു ഒ​​​​​രു സെ​​​​​മ​​​​​സ്റ്റ​​​​​റി​​​​​നു ട്യൂ​​​​​ഷ​​​​​ൻ ഫീ​​​​​സ്. പ്ര​​​​​വേ​​​​​ശ​​​​​ന പ​​​​​രീ​​​​​ക്ഷ​​​​​യു​​​​​ടെ സി​​​​​ല​​​​​ബ​​​​​സ് വെ​​​​​ബ്സൈ​​​​​റ്റി​​​​​ലു​​​​​ണ്ട്.

പ്ര​​​​​വേ​​​​​ശ​​​​​ന പ​​​​​രീ​​​​​ക്ഷാ കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ൾ: ഭു​​​​​വ​​​​​നേ​​​​​ശ്വ​​​​​ർ, ചെ​​​​​ന്നൈ, ധാ​​​​​ൻ​​​​​ബാ​​​​​ദ്, ഗോ​​​​​ഹ​​​​​ട്ടി, ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദ്, ഇ​​​​​ൻ​​​​​ഡോ​​​​​ർ, കോ​​​​​ൽ​​​​​ക്ക​​​​​ത്ത, ല​​​​​ക്നോ, ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി, പൂ​​​​​ന, വാ​​​​​രാ​​​​​ണ​​​​​സി. വി​​​​​ലാ​​​​​സം: ഡ​​​​​പ്യൂ​​​​​ട്ടി ര​​​​​ജി​​​​​സ്ട്രാ​​​​​ർ (എ​​​​​ക്സാം ആ​​​​​ൻ​​​​​ഡ് അ​​​​​ക്കാ​​​​​ഡ​​​​​മി​​​​​ക്), ഇ​​​​​ന്ത്യ​​​​​ൻ സ്കൂ​​​​​ൾ ഓ​​​​​ഫ് മൈ​​​​​ൻ​​​​​സ്, ധ​​​​​ൻ​​​​​ബാ​​​​​ദ്, ജാ​​​​​ർ​​​​​ക്ക​​​​​ണ്ഡ് 826004. വെ​​​​​ബ്സൈ​​​​​റ്റ്: www.ismdhanbad.ac.in.

ഇ​​​​​ൻ​​​​​സ്റ്റി​​​​​റ്റ്യൂ​​​​​ട്ടിലെ കെ​​​​​മി​​​​​ക്ക​​​​​ൽ, സി​​​​​വി​​​​​ൽ, കം​​​​​പ്യൂ​​​​​ട്ട​​​​​ർ സ​​​​​യ​​​​​ൻ​​​​​സ​​​​​സ്, ഇ​​​​​ല​​​​​ക്ട്രി​​​​​ക്ക​​​​​ൽ, ഇ​​​​​ല​​​​​ക്ട്രോ​​​​​ണി​​​​​ക്സ് ആ​​​​​ൻ​​​​​ഡ് ക​​​​​മ്യൂ​​​​​ണി​​​​​ക്കേ​​​​​ഷ​​​​​ൻ, ഇ​​​​​ല​​​​​ക്ട്രോ​​​​​ണി​​​​​ക്സ് ആ​​​​​ൻ​​​​​ഡ് ഇ​​​​​ൻ​​​​​സ്ട്രു​​​​​മെ​​​​​ന്‍റേ​​​​​ഷ​​​​​ൻ, എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ് ഫി​​​​​സി​​​​​ക്സ്, മെ​​​​​ക്കാ​​​​​നി​​​​​ക്ക​​​​​ൽ, മി​​​​​ന​​​​​റ​​​​​ൽ, മൈ​​​​​നിം​​​​​ഗ്, പെ​​​​​ട്രോ​​​​​ളി​​​​​യം, എ​​​​​ൻ​​​​​വ​​​​​യ​​​​​ണ്‍​മെ​​​​​ന്‍റ​​​​​ൽ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ് ബി​​​​​ടെ​​​​​ക് പ്രോ​​​​​ഗ്രാ​​​​​മു​​​​​ക​​​​​ളി​​​​​ലേ​​​​​ക്കും കം​​​​​പ്യൂ​​​​​ട്ട​​​​​ർ സ​​​​​യ​​​​​ൻ​​​​​സി​​​​​ൽ ബി​​​​​ടെ​​​​​ക്​​​​​എം​​​​​ടെ​​​​​ക് ഇ​​​​​ര​​​​​ട്ട ബി​​​​​രു​​​​​ദ പ്രോ​​​​​ഗ്രാ​​​​​മി​​​​​ലേ​​​​​ക്കും അ​​​​​പ്ലൈ​​​​​ഡ് ജി​​​​​യോ​​​​​ള​​​​​ജി, അ​​​​​പ്ലൈ​​​​​ഡ് ജി​​​​​യോ ഫി​​​​​സി​​​​​ക്സ്, മാ​​​​​ത്ത​​​​​മാ​​​​​റ്റി​​​​​ക്സ് ആ​​​​​ൻ​​​​​ഡ് കം​​​​​പ്യൂ​​​​​ട്ടിം​​​​​ഗ് എ​​​​​ന്നി​​​​​വ​​​​​യി​​​​​ൽ അ​​​​​ഞ്ചു വ​​​​​ർ​​​​​ഷ എം​​​​​ടെ​​​​​ക് പ്രോ​​​​​ഗ്രാ​​​​​മു​​​​​ക​​​​​ളി​​​​​ലേ​​​​​ക്കും ജെ​​​​​ഇ​​​​​ഇ വ​​​​​ഴി​​​​​യാ​​​​​ണ് അ​​​​​ഡ്മി​​​​​ഷ​​​​​ൻ ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​ത്.
More News