University News
ബി​​പി​എ പ്രാ​​ക്ടി​​ക്ക​​ൽ
ന​​വം​​ബ​​റി​​ൽ ന​​ട​​ത്തി​​യ അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​പി​എ (വീ​​ണ) പ​​രീ​​ക്ഷ​​യു​​ടേ​​യും 2017 ജ​​നു​​വ​​രി​​യി​​ൽ ന​​ട​​ത്തി​​യ ഒ​​ന്നും മൂ​​ന്നും സെ​​മ​​സ്റ്റ​​ർ ബി​പി​എ (വീ​​ണ) പ​​രീ​​ക്ഷ​​യു​​ടേ​​യും പ്രാ​​ക്ടി​​ക്ക​​ൽ പ​​രീ​​ക്ഷ​​ക​​ൾ 27 മു​​ത​​ൽ ശ്രീ ​​സ്വാ​​തി​​തി​​രു​​നാ​​ൾ സം​​ഗീ​​ത കോ​​ള​ജി​​ൽ ന​​ട​​ത്തും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

പി.​​ജി. ഡി​​പ്ലോ​​മ ഇ​​ൻ ബ​​യോ​​ഡൈ​​വേ​​ഴ്സി​​റ്റി ക​​ണ്‍​സ​​ർ​​വേ​​ഷ​​ൻ: സീ​​റ്റൊ​​ഴി​​വ്

കാ​​ര്യ​​വ​​ട്ടം ബോ​​ട്ട​​ണി പ​​ഠ​​ന വ​​കു​​പ്പി​​ൽ പി.​​ജി. ഡി​​പ്ലോ​​മ ഇ​​ൻ ബ​​യോ​​ഡൈ​​വേ​​ഴ്സി​​റ്റി ക​​ണ്‍​സ​​ർ​​വേ​​ഷ​​ൻ കോ​​ഴ്സി​​ന് നാ​​ല് സീ​​റ്റു​​ക​​ൾ ഒ​​ഴി​​വു​​ണ്ട്. കോ​​ഴ്സ് ഫീ​​സ് 5190 രൂ​​പ. താ​​ത്​​പ​​ര്യ​​മു​​ള്ള​​വ​​ർ 27ന​​കം ബോ​​ട്ട​​ണി പ​​ഠ​​ന വ​​കു​​പ്പു​​മാ​​യി ബ​​ന്ധ​​പ്പെ​​ടു​​ക. ഫോ​​ണ്‍ : 04712308301.

എ​​ൽ​എ​​ൽ​ബി സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന

ഏ​​പ്രി​​ലി​​ൽ ന​​ട​​ത്തി​​യ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​എ/ ബി​​കോം/ ബി​ബി​എ എ​​ൽ​എ​​ൽ​ബി ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് പ​​രീ​​ക്ഷ​​യു​​ടെ സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്ക് അ​​പേ​​ക്ഷി​​ച്ച​​വ​​ർ ഹാ​​ൾ​​ടി​​ക്ക​​റ്റും ഫോ​​ട്ടോ പ​​തി​​ച്ച തി​​രി​​ച്ച​​റി​​യ​​ൽ രേ​​ഖ​​യു​​മാ​​യി 22 മു​​ത​​ൽ മാ​​ർ​​ച്ച് ഒ​​ന്നു​വ​​രെ​​യു​​ള്ള പ്ര​​വൃ​​ത്തി ദി​​ന​​ങ്ങ​​ളി​​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​മു​​ത​​ൽ അ​​ഞ്ച് വ​​രെ​​യു​​ള്ള സ​​മ​​യ​​ങ്ങ​​ളി​​ൽ റീ ​​വാ​​ല്യു​​വേ​​ഷ​​ൻ സെ​​ക്ഷ​​നി​​ൽ എ​​ത്തി​​ച്ചേ​​ര​​ണം.

ബി​കോം കം​പ്യൂ​​ട്ട​​ർ ആ​​പ്ലി​​ക്കേ​​ഷ​​ൻ​​സ് ഫ​​ലം

ജൂ​​ണി​​ൽ ന​​ട​​ത്തി​​യ ഒ​​ന്നും ര​​ണ്ടും വ​​ർ​​ഷ ബി​​കോം കം​പ്യൂ​​ട്ട​​ർ ആ​​പ്ലി​​ക്കേ​​ഷ​​ൻ​​സ് െ റ​​ഗു​​ല​​ർ ആ​ൻ​ഡ് സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷാ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​ന് മാ​​ർ​​ച്ച് 31 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

ല​​ക്ച​​റ​​ർ : അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു

കാ​​ര്യ​​വ​​ട്ടം ഐ​​എം​​കെ​​യി​​ൽ ക​​രാ​​റ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ല​​ക്ച​​റ​​ർ നി​​യ​​മ​​ത്തി​​ന് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. വെ​​ള​​ള​​ക്ക​​ട​​ലാ​​സി​​ൽ ത​​യാ​​റാ​​ക്കി​​യ അ​​പേ​​ക്ഷ​​ക​​ൾ ബ​​യോ​​ഡാ​​റ്റ​​യും എ​​ല്ലാ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളു​​ടെ​​യും പ​​ക​​ർ​​പ്പു​​ക​​ളും സ​​ഹി​​തം ഡെ​​പ്യൂ​​ട്ടി ര​​ജി​​സ്ട്രാ​​ർ, (അ​​ഡ്മി​​നി​​സ്ട്രേ​​ഷ​​ൻ) കേ​​ര​​ള സ​​ർ​​വ​​ക​​ലാ​​ശാ​​ല, പാ​​ള​​യം എ​​ന്ന വി​​ലാ​​സ​​ത്തി​​ൽ 28ന​​കം ല​​ഭി​​ക്ക​​ണം. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും