University News
ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ‌്സി പ​രീ​ക്ഷാ​ഫ​ലം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ‌്സി സ്റ്റാ​റ്റി​സ്റ്റിക്സ്, ജി​യോ​ള​ജി, ജ്യോ​ഗ്ര​ഫി, കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് മാ​ർ​ച്ച് 2016) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

എം​ഫി​ൽ പ​രീ​ക്ഷാ​ഫ​ലം

ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ എം​ഫി​ൽ (ക​ന്ന​ഡ) ഡി​ഗ്രി (ജ​നു​വ​രി 2016) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

അ​വ​സാ​ന വ​ർ​ഷ ഡി​ഗ്രി (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം) ടൈം​ടേ​ബി​ൾ

ഏ​പ്രി​ൽ ആ​റി​ന് ആ​രം​ഭി​ക്കു​ന്ന അ​വ​സാ​ന വ​ർ​ഷ ബി​എ, ബി​എ‌സ്‌സി മാ​ത്‌സ് , ​ബി​കോം, ബി​ബി​എ, ബി​സി​എ ഡി​ഗ്രി (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം 2011 അ​ഡ്മി​ഷ​ൻ മു​ത​ൽ റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് സി​സി​എ​സ് + ഗ്രേ​ഡിം​ഗ് പാ​റ്റേ​ണ്‍ മാ​ർ​ച്ച് 2017) പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റെനി​യ​മി​ക്കു​ന്നു

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ത​ല​ശേ​രി കാ​ന്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ൾ ഓ​ഫ് ഹെ​ൽ​ത്ത് സ​യ​ൻ​സി​ലേ​ക്ക് ഫി​സി​യോ​ള​ജി​യി​ൽ ക​രാ​റടി​സ്ഥാ​ന​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റെ നി​യ​മി​ക്കു​ന്നു. 27ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നാ​ണ് വാ​ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ. അ​പേ​ക്ഷാ​ഫോ​മും വി​ശ​ദ​വി​വ​ര​ങ്ങ​ളും സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വെ​ബ്സൈ​റ്റി​ൽ www.kannuruniversity.ac.in ല​ഭ്യ​മാ​ണ്. സം​വ​ര​ണാ​നു​കൂ​ല്യ​ത്തി​ന് അ​ർ​ഹ​ത​യു​ള്ള​വ​ർ നോ​ൺ ക്രീ​മി​ലെ​യ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കണം.