University News
അ​​​പേ​​​ക്ഷ ക്ഷണിച്ചു
കൊ​​​ച്ചി: സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​മാ​​​യ എ​​​ൽ​​ബി​​എ​​​സ് സെ​​ന്‍റ​​ർ ഫോ​​​ർ സ​​​യ​​​ൻ​​​സ് ആ​​ൻ​​ഡ് ടെ​​​ക്നോ​​​ള​​​ജി​​​യു​​​ടെ ക​​​ള​​​മ​​​ശേ​​​രി കേ​​​ന്ദ്ര​​​ത്തി​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന മൂ​​​ന്നു ​മാ​​​സം ദൈ​​ർ​​ഘ്യ​​മു​​ള്ള ഡേ​​റ്റ എ​​​ൻ​​​ട്രി ആ​​​ൻ​​ഡ് ഓ​​​ഫീ​​​സ് ഓ​​​ട്ടോ​​​മേ​​​ഷ​​​ൻ (യോ​​​ഗ്യ​​​ത എ​​​സ്എ​​​സ്എ​​​ൽ​​​സി) കോ​​​ഴ്സി​​​ലേ​​​ക്കും ആ​​​റു​ മാ​​​സം ദൈ​​ർ​​ഘ്യ​​മു​​ള്ള ഡി​​​പ്ലോ​​​മ ഇ​​​ൻ കം​​​പ്യൂ​​​ട്ട​​​ർ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ​​​സ് സോ​​​ഫ്റ്റ്‌​​വെ​​യ​​ർ (യോ​​​ഗ്യ​​​ത പ്ല​​​സ്ടു) കോ​​​ഴ്സി​​​നു ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റി​​​ലേ​​​ക്കും അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ഫോ​​ൺ: 0484 2551466, 2541520.
More News