University News
നി​യ​മ​സ​ഭാ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഫി​നി​ഷിം​ഗ് ക്ലാ​സ്
തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​​സ്ഥാ​​​ന നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി പ​​​ഠ​​​ന പ​​​രി​​​ശീ​​​ല​​​ന കേ​​​ന്ദ്രം ന​​​ട​​​ത്തു​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് കോ​​​ഴ്സി​​​ന്‍റെ (സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് കോ​​​ഴ്സ് ഇ​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി പ്രാ​​​ക്ടീ​​​സ് ആ​​​ന്‍റ് പ്രൊ​​​സീ​​​ജി​​​യ​​​ർ) ഫി​​​നി​​​ഷിം​​​ഗ് ക്ലാ​​​സു​​​ക​​​ൾ മാ​​​ർ​​​ച്ച് 18, 19 തീ​​​യ​​​തി​​​ക​​​ളി​​​ൽ നി​​​യ​​​മ​​​സ​​​ഭാ സ​​​മു​​​ച്ച​​​യ​​​ത്തി​​​ലെ 5ഇ ​​​സ​​​മ്മേ​​​ള​​​ന ഹാ​​​ളി​​​ൽ രാ​​​വി​​​ലെ 9.30 മു​​​ത​​​ൽ വൈ​​​കു​​ന്നേ​​രം 5.15 വ​​​രെ ന​​​ട​​​ത്തും. സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് കോ​​​ഴ്സി​​​ന്‍റെ അ​​​ഡ്മി​​​ഷ​​​ൻ ഫീ, ​​​ട്യൂ​​​ഷ​​​ൻ ഫീ, ​​​പ​​​രീ​​​ക്ഷാ ഫീ ​​​എ​​​ന്നി​​​വ അ​​​ട​​​ച്ച പ​​​ഠി​​​താ​​​ക്ക​​​ൾ​​​ക്ക് പ​​​ങ്കെ​​​ടു​​​ക്കാം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ വെ​​​ബ്സൈ​​​റ്റി​​​ൽ (ww w.niyamasabha.org) ല​​​ഭ്യ​​​മാ​​​ണ്.
More News